Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹുസൈൻ സലഫി ദോഹയിൽ
text_fieldsbookmark_border
ദോഹ: ഖത്തർ മതകാര്യ വകുപ്പ് മലയാളികൾക്കായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ സംബന്ധിക്കാനായി ഷാർജ മസ്ജിദ് അൽ അസീസ് ഖത്തീബും പ്രമുഖ ഇസ്ലാമിക പണ്ഡിതനുമായ ഹുസൈൻ സലഫി ദോഹയിലെത്തുന്നു.
‘ജീവിതം അടയാളപ്പെടുത്തുക നാളേക്ക് വേണ്ടി’ വിഷയത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ ഫനാർ ഹാളിൽ നടക്കുന്ന കേരള കോൺഫറൻസിലും ശനിയാഴ്ച രാത്രി 7.30ന് നടക്കുന്ന ഫാമിലി കോൺഫറൻസിലും അദ്ദേഹം പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 6000 4485 നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

