Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉ​​പ​​രോ​​ധ​ം...

ഉ​​പ​​രോ​​ധ​ം എ​​ന​​ർ​​ജി ഡ്രി​​ങ്ക് 

text_fields
bookmark_border
ഉ​​പ​​രോ​​ധ​ം എ​​ന​​ർ​​ജി ഡ്രി​​ങ്ക് 
cancel

ദോ​​ഹ: ഖ​​ത്ത​​രി ചി​​ത്ര​​കാ​​രി ഗ​​ദാ അ​​ൽ ഖാ​​തി​​റിെ​​ൻ​​റ ‘ഉ​​പ​​രോ​​ധ​​മെ​​ന്ന എ​​ന​​ർ​​ജി ഡ്രി​​ങ്ക്’ എ​​ന്ന് പേ​​രി​​ട്ടി​​രി​​ക്കു​​ന്ന ചി​ ​ത്ര​​പ്ര​​ദ​​ർ​​ശ​​നം ശ്ര​​ദ്ധ പി​​ടി​​ച്ചു​​പ​​റ്റി. പാ​​രി​​സി​​ലെ പ്ര​​സി​​ദ്ധ​​മാ​​യ സൈ​​റ്റ് ഇ​​ൻ​​റ​​ർ​​നാ​​ഷ​​ണ​​ൽ ദെ​​സ്​ ആ​​ർ​​ട്ട്സി​​ലെ ഓ​​പ്പ​​ൺ  സ്​​​റ്റു​​ഡി​​യോ നൈ​​റ്റി​​ലാ​​ണ് ചി​​ത്ര​​പ്ര​​ദ​​ർ​​ശ​​നം. മൂ​​ന്ന് മാ​​സ​​ത്തെ പാ​​രി​​സ്​ റെ​​സി​​ഡ​​ൻ​​സി േപ്രാ​​ഗ്രാ​​മിെ​​ൻ​​റ ഭാ​​ഗ​​മാ​​യാ​​ണ്  പ്ര​​ദ​​ർ​​ശ​​നം. ഖ​​ത്ത​​റിെ​​ൻ​​റ ബൃ​​ഹ​​ദ് പ​​ദ്ധ​​തി​​യാ​​യ വി​​ഷ​​ൻ 2030െൻ​​റ പൂ​​ർ​​ത്തീ​​ക​​ര​​ണ​​ത്തി​​ലേ​​ക്കു​​ള്ള പ്ര​​യാ​​ണം വേ​ ​ഗ​​ത്തി​​ലാ​​ക്കു​​ന്ന​​തി​​ന് ഉ​​പ​​രോ​​ധം ഖ​​ത്ത​​റി​​ന് പ്ര​​ചോ​​ദ​​ന​​മാ​​യ​​തെ​​ങ്ങ​​നെ​​യെ​​ന്ന് ത​െ​ൻ​റ ഹാ​​സ്യാ​​ത്മ​​ക​​മാ​​യ വ​​ര​​ക​​ളി​ ലൂ​​ടെ ക​​ലാേ​​പ്ര​​മി​​ക​​ൾ​​ക്ക് വ്യ​​ക്ത​​മാ​​ക്കി ന​​ൽ​​കു​​ന്ന​​താ​​ണ് ഗ​​ദാ​​യു​​ടെ പ്ര​​ദ​​ർ​​ശ​​നം. 

ഗ്രാ​​ഫി​​ക് ഡി​​സൈ​​നി​​ൽ ഫൈ​​ൻ ആ​​ർ​​ട്സ്​ ബി​​രു​​ദ​​ധാ​​രി​​യാ​​ണ് ഗ​​ദാ അ​​ൽ ഖാ​​തി​​ർ. വി​​ർ​​ജീ​​നി കോ​​മ​​ൺ​​വെ​​ൽ​​ത്ത്്  യൂ​​നി​​വേ​​ഴ്സി​​റ്റി–​​ഖ​​ത്ത​​റി​​ൽ നി​​ന്ന്​ ബി​​രു​​ദ​​മെ​​ടു​​ത്ത​യാ​ളാ​ണ്​ അ​​ൽ ഖാ​​തി​​റെ​​ന്ന രാ​​ഷ്ട്രീ​​യ​വി​ഷ​യ​ങ്ങ​ൾ കൈ​കാ​ര്യം  ചെ​യ്യു​ന്ന ചി​ത്ര​കാ​രി. ആ​​വി​​ഷ്കാ​​ര സ്വാ​​ത​​ന്ത്ര്യം, വ്യാ​​ജ വാ​​ർ​​ത്ത​​ക​​ൾ, അ​​നീ​​തി തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഇ​​തി​ ന​​കം ശ്ര​​ദ്ധേ​​യ​​മാ​​യ സൃ​​ഷ്​​​ടി​​ക​​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ദോ​​ഹ​​യി​​ലെ ആ​​ർ​​ട്ടി​​സ്​​​റ്റ് റെ​​സി​​ഡ​​ൻ​​സ്​ േപ്രാ​​ഗ്രാ​​മിെ​​ൻ​​റ ഭാ​​ഗ​​മാ​​യി ഖ​​ത്ത​​ർ മ്യൂ​​സി​​യം ചെ​​യ​​ർ​​പേ​​ഴ്സ​​ൺ ശൈ​​ഖ  അ​​ൽ മ​​യാ​​സ ബി​​ൻ​​ത് ഹ​​മ​​ദ് ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി​​യു​​ടെ ര​​ക്ഷാ​​ക​​ർ​​തൃ​​ത്വ​​ത്തി​​ൽ ഫ​​യ​​ർ​​സ്​​​റ്റേ​​ഷ​​നി​​ൽ ചി​​ത്ര​​പ്ര​ ദ​​ർ​​ശ​​നം ന​​ട​​ത്തി​​യി​​രു​​ന്നു. ഇ​​തിെ​​ൻ​​റ തു​​ട​​ർ​​ച്ച​​യാ​​ണ് പാ​​രീ​​സി​​ലേ​​ത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newshumorous taker on blockade
News Summary - humorous taker on blockade
Next Story