Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവൻ പുകയില വേട്ട

വൻ പുകയില വേട്ട

text_fields
bookmark_border
വൻ പുകയില വേട്ട
cancel

ദോഹ: വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താനുള്ള ശ്രമം ഖത്തർ തുറമുഖ കസ്​റ്റംസ്​ പിടികൂടി. ഹമദ്​ പോർട്ട്​ വഴി രാജ്യത്തേക്ക്​ കടത്താൻ ശ്രമിച്ച 2738 കിലോ പുകയില ഉൽപന്നങ്ങളാണ്​ പിടിച്ചെടുത്തത്​. പഴവർഗമായ ഉറുമാമ്പഴത്തിൻെറ വലിയ പെട്ടികളിൽ ഒളിപ്പിച്ചുകടത്തിയ നിലയിലായിരുന്നു പുകയില.

മയക്കുമരുന്നുകളും ലഹരി ഉൽപന്നങ്ങളും രാജ്യത്തേക്ക്​ കടത്തരുത്​ എന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പിനിടെയാണ്​ തുടർച്ചയായി നിരോധിത ഉൽപന്നങ്ങൾ പിടികൂടുന്നത്​. അത്യാധുനിക ഉപകരണങ്ങളുടെ സാഹയത്താലാണ്​ ഖത്തർ കസ്​റ്റംസിൻെറ തുറമുഖ-വിമാനത്താവളങ്ങളിലെ പരിശോധന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Huge tobacco
News Summary - Huge tobacco hunt
Next Story