Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹമദ്​ തുറമുഖത്ത്​ വൻ...

ഹമദ്​ തുറമുഖത്ത്​ വൻ പുകയില വേട്ട

text_fields
bookmark_border
hunt for tobacco
cancel
camera_alt

ക​സ്റ്റം​സ്​ പി​ടി​ച്ചെ​ടു​ത്ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ

ദോ​ഹ: ഹ​മ​ദ്​ തു​റ​മു​ഖ​ത്ത്​ മാ​രി​ടൈം ക​സ്റ്റം​സ്​ വി​ഭാ​ഗ​ത്തി​ന്‍റെ വ​ൻ പു​ക​യി​ല വേ​ട്ട. തേ​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്ന പേ​രി​ലെ​ത്തി​യ ഷി​പ്​​മെ​ന്‍റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച സി​ഗ​ര​റ്റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ക​യി​ല വ​സ്​​തു​ക്ക​ളാ​ണ്​ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. 3250 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന പു​ക​യി​ല, ഏ​ഴ്​ ല​ക്ഷ​ത്തോ​ളം സി​ഗ​ര​റ്റു​ക​ൾ എ​ന്നി​വ​യാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. ഷി​പ്​​മെ​ന്‍റി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു​കൊ​ണ്ട്​ ക​സ്റ്റം​സ്​ നി​കു​തി വെ​ട്ടി​ച്ച്​ സി​ഗ​ര​റ്റു​ക​ൾ ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hunt for tobacco
News Summary - Huge hunt for tobacco in Hamad port
Next Story