Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഐതറിൽ വീടിന് തീപിടിച്ചു
text_fieldsbookmark_border
ദോഹ: മുഐതറിൽ വീടിന് തീപിടിച്ചത് സിവിൽ ഡിഫൻസ് വിഭാഗം നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം സമയോചിതമായ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

