Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹോ​ട്ട​ൽ, ടൂ​റി​സം...

ഹോ​ട്ട​ൽ, ടൂ​റി​സം ഇ​ൻ​ഡോ​ർ പ​രി​പാ​ടി​ക​ൾ​ക്ക് അ​നു​മ​തി

text_fields
bookmark_border
ഹോ​ട്ട​ൽ, ടൂ​റി​സം ഇ​ൻ​ഡോ​ർ പ​രി​പാ​ടി​ക​ൾ​ക്ക് അ​നു​മ​തി
cancel

ദോ​ഹ: സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ത്തി​വെ​ച്ച പ​രി​പാ​ടി​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി അ​നു​മ​തി ന​ൽ​കി ഖ​ത്ത​ർ ടൂ​റി​സം. ഹോ​ട്ട​ലു​ക​ൾ​ക്കും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ​ക്കും സു​ര​ക്ഷാ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് വി​നോ​ദ​പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ അ​ട​ച്ചി​ട്ട ഹാ​ളു​ക​ളി​ൽ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഖ​ത്ത​ർ ടൂ​റി​സം പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി.

ഹോ​ട്ട​ലു​ക​ളും ടൂ​റി​സം സ്ഥാ​പ​ന​ങ്ങ​ളും എ​ല്ലാ സു​ര​ക്ഷാ ന​ട​പ​ടി​ക​ളും ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ക​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യും വേ​ണം. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫെ​ബ്രു​വ​രി 28 മു​ത​ൽ ഹോ​ട്ട​ലു​ക​ളി​ലെ​യും ടൂ​റി​സം സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പൊ​തു​പ​രി​പാ​ടി​ക​ളും ഒ​ത്തു​ചേ​ര​ലു​ക​ളും വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story