Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹോ​ട്ട​ൽ മേ​ഖ​ല​യി​ൽ...

ഹോ​ട്ട​ൽ മേ​ഖ​ല​യി​ൽ ക​ന​ത്ത പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ

text_fields
bookmark_border
ഹോ​ട്ട​ൽ മേ​ഖ​ല​യി​ൽ ക​ന​ത്ത പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ
cancel
camera_alt????????? ???????????????????????? ????????? ?????????? ???????? ???????????????? ?????????? ?????????????????????????

ദോ​ഹ: കോ​വി​ഡ്​ ചെ​റു​ക്കാ​ൻ ഹോ​ട്ട​ൽ മേ​ഖ​ല​യി​ൽ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി. ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ ടൂ​റി​സ ം കോ​ര്‍പ​റേ​ഷ​ന്‍ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി ചേ​ര്‍ന്ന് ശി​ല്‍പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ആ​ത ി​ഥേ​യ മേ​ഖ​ല​യി​ലെ മു​തി​ര്‍ന്ന പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു. പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ ലെ ഡോ. ​സ​ലാം ശ​റാ​ബ് നേ​തൃ​ത്വം ന​ൽ​കി.


ആ​തി​ഥേ​യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര്‍ സ്വ​യം സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​നോ​ടൊ​പ്പം അ​തി​ഥി​ക​ള്‍ക്കു​ള്ള സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​തു​ത​രം സോ​പ്പ് ഉ​പ​യോ​ഗി​ച്ചും കൈ​ക​ഴു​കി സൂ​ക്ഷി​ക്കു​ന്ന​ത്​ പ്ര​ധാ​ന​മാ​ണ്. ജീ​വ​ന​ക്കാ​ര​നോ അ​തി​ഥി​ക്കോ കോ​വി​ഡ്​ ല​ക്ഷ​ണ​മു​ണ്ടെ​ങ്കി​ല്‍ മ​റ്റു​ള്ള​വ​രു​മാ​യി ഇ​ട​പെ​ടാ​തെ മു​ന്‍ക​രു​ത​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ടോ​യ്​​ല​റ്റു​ക​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍, റ​സ്​​റ്റാ​റ​ൻ​റു​ക​ള്‍, ലോ​ബി​ക​ള്‍, അ​തി​ഥി മു​റി​ക​ള്‍ എ​ന്നി​വ ശു​ദ്ധീ​ക​രി​ക്കാ​ന്‍ 70 ശ​ത​മാ​നം ആ​ല്‍ക്ക​ഹോ​ള്‍ അ​ടി​സ്ഥാ​ന​മു​ള്ള അ​ണു​നാ​ശി​നി​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണം- ശി​ൽ​പ​ശാ​ല ചൂ​ണ്ടി​ക്കാ​ട്ടി.


കോ​വി​ഡി​നെ​തി​രെ ത​ങ്ങ​ള്‍ മു​ന്‍ക​രു​ത​ല്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് വി​വി​ധ ഹോ​ട്ട​ല്‍ മാ​നേ​ജ​ര്‍മാ​ര്‍ അ​റി​യി​ച്ചു. ഹോ​ട്ട​ലി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു​മു​മ്പ് ദി​നം​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ താ​പ​നി​ല പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കു​ന്നു​ണ്ട്. ക​സേ​ര​ക​ളും ജിം ​ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച​തി​നു​ശേ​ഷം സാ​നി​റ്റൈ​സ് ചെ​യ്യാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ചി​ല ഹോ​ട്ട​ലു​ക​ളി​ല്‍ പു​തു​താ​യി എ​ത്തു​ന്ന​വ​ര്‍ക്ക് സാ​നി​റ്റൈ​സ​റു​ക​ള്‍ ന​ൽ​കു​ന്നു​ണ്ട്. പൂ​ളു​ക​ൾ ശു​ദ്ധീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്-​മാ​നേ​ജ​ര്‍മാ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarhotelgulf news
News Summary - hotel-covid-qatar-gulf news
Next Story