Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോ​ക കേ​ര​ള സ​ഭ...

ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി ഷൈ​നി ക​ബീ​റി​ന് ആ​ദ​രം

text_fields
bookmark_border
shainy kabeer
cancel
camera_alt

ഷൈ​നി ക​ബീ​റി​ന്​ കേ​ര​ള എ​ന്റ​ർ​പ്ര​ണേ​ഴ്സ് ക്ല​ബ് ഉ​പ​ഹാ​രം ന​ൽ​കു​ന്നു

Listen to this Article

ദോ​ഹ: ലോ​ക കേ​ര​ള സ​ഭ പ്ര​തി​നി​ധി​യാ​യി ഖ​ത്ത​റി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ക വ​നി​ത ഷൈ​നി ക​ബീ​റി​നെ കേ​ര​ള എ​ന്റ​ർ​പ്ര​ണേ​ഴ്സ് ക്ല​ബ് ആ​ദ​രി​ച്ചു. കേ​ര​ള എ​ന്റ​ർ​പ്ര​ണേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്റ് ശ​രീ​ഫ് ചി​റ​ക്ക​ൽ ഷൈ​നി ക​ബീ​റി​ന്‌ ഉ​പ​ഹാ​രം ന​ല്‍കി. കേ​ര​ള എ​ന്റ​ർ​പ്ര​ണേ​ഴ്സ് ക്ല​ബ് ട്ര​ഷ​റ​ർ പി. ​അ​സ്ഹ​ർ അ​ലി, കെ.​ഇ.​സി. ബി​സി​ന​സ് എ​ക്സ​ല​ന്‍സ് അ​വാ​ർ​ഡ് ജൂ​റി കോ​ഓ​ഡി​നേ​റ്റ​ർ ഹാ​നി മാ​ങ്ങാ​ട്ട്, ഇ​വ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ റ​സാ​ക്ക്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മ​ൻ​സൂ​ർ പു​തി​യ വീ​ട്ടി​ൽ, കെ.​സി. ന​ബീ​ൽ, നിം​ഷി​ദ് കാ​ക്കു​പ​റ​മ്പ​ത്ത്, അ​ഷ്‌​റ​ഫ്‌ അ​മ്പ​ല​ത്ത്, ടി.​എം. ക​ബീ​ർ, നൂ​ർ​ജ​ഹാ​ൻ ഫൈ​സ​ല്‍ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world kerala sabha
News Summary - honor to world kerala sabha representative shainy kabeer
Next Story