Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലു​സൈ​ൽ സ​ർ​ക്യൂ​ട്ട്​...

ലു​സൈ​ൽ സ​ർ​ക്യൂ​ട്ട്​ സ​ന്ദ​ർ​ശി​ച്ച്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി

text_fields
bookmark_border
ലു​സൈ​ൽ സ​ർ​ക്യൂ​ട്ട്​ സ​ന്ദ​ർ​ശി​ച്ച്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി
cancel
camera_alt

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ ഹ​മ​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി ലു​സൈ​ൽ സ​ർ​ക്യൂ​ട്ട്​ സ​ന്ദ​ർ​ശി​ക്കു​ന്നു

ദോ​ഹ: ഒ​ക്​​ടോ​ബ​റി​ൽ ന​ട​ക്കു​ന്ന ഫോ​ർ​മു​ല വ​ൺ ഗ്രാ​ൻ​ഡ്​​പ്രീ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ വേ​ദി​യാ​കു​ന്ന ലു​സൈ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട്​ സ​ന്ദ​ർ​ശി​ച്ച്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ല​ഖ്​​വി​യ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ ഹ​മ​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി. ഏ​റെ പു​തു സൗ​ക​ര്യ​ങ്ങ​ളോ​ടെ ന​വീ​ക​രി​ച്ച്​ ലോ​കോ​ത്ത​ര സ​ർ​ക്യൂ​ട്ടാ​യി മാ​റി​യ ലു​സൈ​ലി​ലെ വേ​ദി​ക​ളും കെ​ട്ടി​ട​ങ്ങ​ളു​മെ​ല്ലാം മ​ന്ത്രി വി​ല​യി​രു​ത്തി.

ഫോ​ർ​മു​ല വ​ൺ, മോ​​ട്ടോ ജി.​പി ഉ​ൾ​പ്പെ​ടെ ലോ​കോ​ത്ത​ര റേ​സി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്കു​ള്ള വേ​ദി​യെ​ന്ന നി​ല​യി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലാ​ണ്​ ലു​സൈ​ൽ സ​ർ​ക്യൂ​ട്ട്​ സ​ജ്ജ​മാ​യ​ത്. ഒ​ക്​​ടോ​ബ​ർ എ​ട്ടി​നാ​ണ്​ ​എ​ഫ്.​വ​ൺ ഖ​ത്ത​ർ ഗ്രാ​ൻ​ഡ്​​പ്രീ​യു​ടെ ഫൈ​ന​ൽ റേ​സ്. പി​ന്നാ​ലെ, വി​വി​ധ രാ​ജ്യാ​ന്ത​ര റേ​സു​ക​ൾ​ക്കും ലു​സൈ​ൽ വേ​ദി​യാ​വു​ന്നു​ണ്ട്. വി​വി​ധ സു​ര​ക്ഷ വി​ഭാ​ഗം മേ​ധാ​വി​ക​ളും ഉ​ദ്യോ​ഗ​സ്​​ഥ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ചി​ത്രം അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ൽ പ​​ങ്കു​വെ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home MinisterQatarLucile Circuit
News Summary - Home Minister visits Lucile Circuit
Next Story