Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരോഗികൾക്ക്​ സേവനം...

രോഗികൾക്ക്​ സേവനം ചെയ്യാൻ ആഗ്രഹിക്കുന്നോ, അംബാസഡർ േപ്രാഗ്രാമിൽ ചേരാം

text_fields
bookmark_border
രോഗികൾക്ക്​ സേവനം ചെയ്യാൻ ആഗ്രഹിക്കുന്നോ, അംബാസഡർ േപ്രാഗ്രാമിൽ ചേരാം
cancel

ദോ​ഹ: ആ​ശു​പ​ത്രി​ക​ളി​ലെ രോ​ഗി​ക​ൾ​ക്കാ​യി സേ​വ​നം ​ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ള്ള​വ​ർ​ക്കാ​യി ഹ​മ​ദ് മെ​ഡി ​ക്ക​ൽ കോ​ർ​പ​റേ​ഷ​​െൻറ പു​തി​യ സം​രം​ഭം പേ​ഴ്സ​ൻ സെ​ൻ​ട്ര​ഡ് കെ​യ​ർ അം​ബാ​സ​ഡ​ർ േപ്രാ​ഗ്രാം തു​ട​ങ്ങി. സ​ മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് രോ​ഗി​ക​ളു​ടെ പ​രി​ര​ക്ഷ സം​ബ​ന്ധി​ച്ച് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. പ്ര​ഥ​മ പേ​ഷ്യ​ൻ​റ് എ​ക്സ്​​പീ​രി​യ​ൻ​സ്​ ഫോ​റ​ത്തി​ലാ​ണ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.ച​ട​ങ്ങി​ൽ എ​ച്ച്.​എം.​സി ഹെ​ൽ​ത്ത് കെ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​റും സ​െൻറ​ർ ഫോ​ർ പേ​ഷ്യ​ൻ​റ് എ​ക്സ്​​പീ​രി​യ​ൻ​സ്​ ആ​ൻ​ഡ് സ്​​റ്റാ​ഫ് എ​ൻ​ഗേ​ജ്മ​െൻറ് ക്വാ​ളി​റ്റി ഡെ​പ്യൂ​ട്ടി ചീ​ഫു​മാ​യ നാ​സ​ർ അ​ൽ ന​ഈ​മി​ക്കൊ​പ്പം പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന ആ​ദ്യ അ​ഞ്ച് അം​ബാ​സ​ഡ​ർ​മാ​രും പ​ങ്കെ​ടു​ത്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും സം​ബ​ന്ധി​ച്ചി​രു​ന്നു.

ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​ന് സ​ന്ന​ദ്ധ​സേ​വ​നം ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് അം​ബാ​സ​ഡ​ർ േപ്രാ​ഗ്രാം. കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും പെ​ട്ട രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​മാ​ണ് ആ​ദ്യ​പ​ടി​യാ​യി അം​ബാ​സ​ഡ​ർ േപ്രാ​ഗ്രാ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.രോ​ഗി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​​െൻറ പ​ദ്ധ​തി​യി​ലെ പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് വ​ള​ൻ​റി​യ​ർ​മാ​ർ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന അം​ബാ​സ​ഡ​ർ േപ്രാ​ഗ്രാ​മെ​ന്ന് അ​ൽ ന​ഈ​മി പ​റ​ഞ്ഞു.

േപ്രാ​ഗ്രാ​മി​ൽ ചേ​രു​ന്ന അം​ബാ​സ​ഡ​ർ​മാ​ർ ആ​ഴ്ച​യി​ൽ ര​ണ്ട് മു​ത​ൽ നാ​ല് മ​ണി​ക്കൂ​റെ​ങ്കി​ലും രോ​ഗി​ക​ളു​ടെ കൂ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യി​രി​ക്ക​ണം. ഇ​തി​ൽ ഓ​രോ ഷി​ഫ്റ്റും ര​ണ്ട് മ​ണി​ക്കൂ​ർ ദീ​ർ​ഘ​മു​ള്ള​താ​യി​രി​ക്കും. ഒ​ഴി​വു സ​മ​യ​മെ​ല്ലാം രോ​ഗി​ക​ൾ​ക്കൊ​പ്പം ചെ​ല​വ​ഴി​ച്ച് അ​വ​രെ ശു​ശ്രൂ​ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ആ​ദ്യ അം​ബാ​സ​ഡ​ർ​മാ​രി​ലൊ​രാ​ളാ​യ മ​ർ​യം നാ​സ​ർ അ​ബ്​​ദു​ല്ല ആ​ൽ​ഥാ​നി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsHmc
News Summary - Hmc-qatar-gulf news
Next Story