Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ആ​ദ്യം നി​ങ്ങ​ളു​ടെ...

‘ആ​ദ്യം നി​ങ്ങ​ളു​ടെ ആ​രോ​ഗ്യം’ കാ​മ്പ​യിൻ: ഖൈ​ർ ഖ​ത​ർ​നാ ഉ​ത്​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ

text_fields
bookmark_border
‘ആ​ദ്യം നി​ങ്ങ​ളു​ടെ ആ​രോ​ഗ്യം’ കാ​മ്പ​യിൻ: ഖൈ​ർ ഖ​ത​ർ​നാ ഉ​ത്​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ
cancel

ദോ​ഹ: സി​ഹ​ത​ക് അ​വ്വ​ല​ൻ (​ആ​ദ്യം നി​ങ്ങ​ളു​ടെ ആ​രോ​ഗ്യം) കാ​മ്പ​യിെ​ൻ​റ കീ​ഴി​ൽ ആ​രം​ഭി​ച്ച ഖൈ​ർ ഖ​ത​ർ​നാ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ഥ​മ വി​ള​വെ​ടു​പ്പ് സ​മാ​പി​ച്ചു. ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്രാ​ദേ​ശി​ക വി​പ​ണ​യി​ലെ​ത്തി. ഭ​ക്ഷ്യ​സു​ര​ക്ഷ ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​ന് പി​ന്തു​ണ ന​ൽ​കു​ക, സു​സ്​​ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ക, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശൈ​ലി രാ​ജ്യ​ത്ത് പ്ര​ച​രി​പ്പി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് സി​ഹ​ത​ക് അ​വ്വ​ല​ൻ ഇ​ത്ത​ര​മൊ​രു കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന സം​രം​ഭ​ത്തി​ന് മു​തി​ർ​ന്നി​രി​ക്കു​ന്ന​ത്. െപ്രാ​ജ​ക്ട് ഗ്രീ​ൻ​ഹൗ​സ്​ എ​ന്ന പു​ത്ത​ൻ സം​രം​ഭ​ത്തിെ​ൻ​റ പു​തി​യ ഘ​ട്ട​മാ​യാ​ണ് ഖൈ​ർ ഖ​ത​ർ​നാ​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. 130ല​ധി​കം സ്​​കൂ​ളു​ക​ളി​ൽ െപ്രാ​ജ​ക്ട് ഗ്രീ​ൻ​ഹൗ​സിെ​ൻ​റ ഭാ​ഗ​മാ​യി ഹ​രി​ത​ഗൃ​ഹ​ങ്ങ​ൾ സ്​​ഥാ​പി​ക്കു​ക​യും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശൈ​ലി സം​ബ​ന്ധി​ച്ചും സ്വ​ന്ത​മാ​യി ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കാ​നും വി​ദ്യാ​ർ​ഥി​ക​ളെ പ​ഠി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 

പു​തി​യ സം​രം​ഭ​ത്തി​ൽ വ​ലി​യ അ​ള​വി​ലാ​ണ് ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ ഉ​ൽ​പാ​ദി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്ന് സ്​​കൂ​ളു​ക​ളി​ൽ കാ​ലാ​വ​സ്​​ഥാ നി​യ​ന്ത്രി​ത​മാ​യ ഹ​രി​ത​ഗൃ​ഹ​ങ്ങ​ളി​ലാ​ണ് പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഉ​ൽ​പാ​ദി​പ്പി​ച്ച​ത്. ഇ​വിടെ വി​ള​വെ​ടു​ത്ത പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളു​മാ​ണ് ഖൈ​ർ ഖ​ത​ർ​നാ ബ്രാ​ൻ​ഡ് നെ​യി​മി​ൽ പ്രാ​ദേ​ശി​ക വി​പ​ണി​ക​ളി​ലേ​ക്കെ​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ഗ്രീ​ൻ ഹൗ​സു​ക​ൾ പ​ദ്ധ​തി​യി​ലാ​ണെ​ന്നും ഈ ​സ്​​കീ​മി​ലെ ലാ​ഭം വീ​ണ്ടും പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഖൈ​ർ ഖ​ത​ർ​നാ​യു​ടെ മു​ഴു​വ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യ​ത്തിെ​ൻ​റ പ്രീ​മി​യം ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്ന പ​ദ​വി​യും ഇ​തി​ന​കം ല​ഭി​ച്ചു. ഖൈ​ർ ഖ​ത​ർ​നാ പ​ദ്ധ​തി​ക്ക് രാ​ജ്യ​ത്തിെ​ൻ​റ പി​ന്തു​ണ​യാ​ണ് ഇ​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്. 

ആ​ദ്യം വി​ള​വെ​ടു​ക്ക​പ്പെ​ട്ട ഖി​യാ​ർ, ത​ക്കാ​ളി എ​ന്നി​വ ഗ്രാ​ൻ​ഡ് ഹ​യാ​ത് പ്ലാ​സ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലും അ​ൽ മീ​റ​യു​ടെ തെ​രഞ്ഞെ​ടു​ക്ക​പ്പെ​ട്ട ശാ​ഖ​ക​ളി​ലും വി​ത​ര​ണം ചെ​യ്തു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ട​ൺ ക​ണ​ക്കി​ന് പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​ണ് സ​ഹ​ത​ക് അ​വ്വ​ല​ൻ പ​ദ്ധ​തി. പ്ര​ധാ​ന​മാ​യും സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വ​ഴി​യാ​ണ് ഇ​വ​യു​ത്​പാ​ദി​പ്പി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക, കാ​ർ​ഷി​ക, ലോ​ജി​സ്​​റ്റി​ക് പാ​ഠ​ങ്ങ​ൾ അ​റി​യാ​നും ഇ​ത് വ​ഴി സാ​ധി​ക്കു​ന്നു​വെ​ന്ന​തും ഇ​തിെ​ൻ​റ പ്ര​ത്യേ​ക​ത​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHelth Vegitables - Gulf news
News Summary - Helth Vegitables - Qatar Gulf news
Next Story