Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​മീ​റും ഫ്ര​ഞ്ച്...

അ​മീ​റും ഫ്ര​ഞ്ച് ധനകാര്യ മ​ന്ത്രി​യും ച​ർ​ച്ച ന​ട​ത്തി

text_fields
bookmark_border
അ​മീ​റും ഫ്ര​ഞ്ച് ധനകാര്യ  മ​ന്ത്രി​യും ച​ർ​ച്ച ന​ട​ത്തി
cancel
camera_alt

ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും ഫ്രാ​ൻ​സി​ന്റെ ധനകാര്യ, വ്യാ​വ​സാ​യി​ക മ​ന്ത്രി ബ്രൂ​ണോ

ലെ ​മെ​യി​റെ​യും കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ

ദോ​ഹ: അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഫ്രാ​ൻ​സി​ന്റെ സാ​മ്പ​ത്തി​ക, വ്യാ​വ​സാ​യി​ക, ഡി​ജി​റ്റ​ൽ മ​ന്ത്രി ബ്രൂ​ണോ ലെ ​മെ​യി​റെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഞാ​യ​റാ​ഴ്ച അ​മീ​രി ദി​വാ​നി​ലെ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ജാ​സിം മ​ജ്‌​ലി​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.ഫ്ര​ഞ്ച് മ​ന്ത്രി​ക്കൊ​പ്പം അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കു​ന്ന പ്ര​തി​നി​ധി സം​ഘ​വു​മു​ണ്ടാ​യി​രു​ന്നു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ വി​വി​ധ വ​ശ​ങ്ങ​ളും അ​വ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സാ​ധ്യ​ത​ക​ളും യോ​ഗം ച​ർ​ച്ച ചെ​യ്തു. നി​ക്ഷേ​പം, സ​മ്പ​ദ്‌​വ്യ​വ​സ്ഥ, വ്യ​വ​സാ​യം എ​ന്നീ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​യി. പൊ​തു​വാ​യ മ​റ്റു വി​ഷ​യ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmirmeetingFrench Finance Minister
News Summary - held meeting with Amir and French Finance Minister
Next Story