Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വടക്ക്–കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ മഴ
text_fieldsbookmark_border
വടക്ക്–കിഴക്കൻ ഭാഗങ്ങളിലെ മഴദൃശ്യം
ദോഹ: രാജ്യത്തിെൻറ വടക്ക്–കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചതായി ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു. റാസ് ലഫാൻ, അൽ ജസ്സാസിയ മേഖലകളിലാണിത്. മിന്നലോടുകൂടിയായിരുന്നു മഴ. മഴ കാരണം കാഴ്ചാപരിധി രണ്ട് കിലോമീറ്ററിലും താഴെയായിരുന്നു. വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നും ജനം ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ശക്തമായ മഴയുള്ളപ്പോൾ വീടിെൻറ മേൽക്കൂരയിൽ ഉയരം കൂടിയ മരങ്ങൾക്കും പോളുകൾക്കും താഴെയോ നിൽക്കരുത്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

