ഹൃദയദിന ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
text_fieldsRepresentational Image
ഹൃദയദിന ഓൺലൈൻ ക്വിസ് മത്സരം ദോഹ: ലോക ഹൃദയദിനത്തിന്റെ ഭാഗമായി ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ചോദ്യങ്ങളുമായി ഹെൽത്ത് ആൻഡ് വെൽബീയിങ് കമ്പനിയായ ‘ബ്യൂറർ’ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ‘ഗൾഫ് മാധ്യമം’ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകി വായനക്കാർക്ക് ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാം. പത്തുദിവസം നീണ്ടു നിൽക്കുന്ന ക്വിസ് മത്സരത്തിൽ ഓരോ ദിവസവും വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ. https://registration.madhyamam.com/mdmquiz/qatar എന്ന ലിങ്ക് വഴി മത്സരത്തിൽ പങ്കെടുക്കാം.
മത്സരത്തിൽ പങ്കെടുക്കാൻ സ്കാൻ ചെയ്യൂ

