Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം: മലപ്പുറം സ്വദേശി ദോഹയിൽ നിര്യാതനായി
text_fieldsbookmark_border
ദോഹ: മലപ്പുറം പടപ്പറമ്പ് സ്വദേശി പരേതനായ നെച്ചിതടത്തിൽ കുഞ്ഞാലി (എക്സ് മിലിറ്ററി) യുടെ മകൻ ശിഹാബുദ്ദീൻ (38) ദ ോഹയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ഒമ്പതു വർഷമായി ഫ്രണ്ട്സ് ഗ്രൂപ്പ് ട്രേഡിങ് ആൻറ് കോൺട്രാക്റ്റിങ് എന്ന കമ്പനി നടത്തിവരുകയായിരുന്നു. കുടുംബം ദോഹയിലുണ്ട്.
മാതാവ്: ആസ്യ. ഭാര്യ: ഫെബീന, മക്കൾ: ഹയ, ഹാദി, ഹയാൻ, സയാൻ. സഹോദരങ്ങൾ: നാസർ, ഷഫീക്ക്. മൃതദേഹം നാട്ടിൽ കൊണ്ടുപോവാൻ ശ്രമിക്കുന്നതായി ഖത്തർ കെ എം സി സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
Next Story
