Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: കോട്ടയം സ്വദേശി ഖത്തറിൽ മരിച്ചു

text_fields
bookmark_border
thomas mathew
cancel

ദോഹ: ഖത്തറിലെ ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്യുന്ന കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് കരിയിൽ തോമസ് മാത്യു (23) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മാത്യു കുട്ടി - ഷേര്‍ലി മാത്യു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അല്‍ബിന്‍ മാത്യു (ഖത്തര്‍), മെയ് മോള്‍ മാത്യു.

പ്രവാസി വെല്‍ഫയര്‍ ആന്റ് കള്‍ചറല്‍ ഫോറം റീപാട്രിയേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ഞായറാഴ്ചയോടെ നാട്ടിലെത്തിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack: Kottayam native died in Qatar
Next Story