Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആരോഗ്യ പ്രശ്നം: വേടന്റെ ദോഹയിലെ പരിപാടി മാറ്റിവെച്ചു
text_fieldsbookmark_border
Listen to this Article
ദോഹ: ആരോഗ്യ പ്രശ്‌നത്തെതുടർന്ന് റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച ദോഹയിൽ സംഘടിപ്പിക്കാനിരുന്ന പരിപാടി മാറ്റിവെച്ചു. ദുബൈയിൽ പരിപാടിക്കെത്തിയ വേടന് പനി അനുഭവപ്പെട്ടതിനെതുടർന്ന് മെഡിക്കൽ ടീം വിശ്രമം ആവശ്യപ്പെടുകയായിരുന്നു.
നിലവിൽ തീവ്രപരിചണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ സ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, അനാരോഗ്യത്തെതുടർന്ന് നവംബർ 28ന് ദോഹയിലെ ഏഷ്യൻ ടൗണിൽ നടക്കാനിരുന്ന പരിപാടി മാറ്റിവെച്ചതായി സംഘാടകർ അറിയിച്ചു. ഡിസംബർ 12ലേക്കാണ് നിലവിൽ പരിപാടി മാറ്റിവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

