Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ആ​രോ​ഗ്യം ആ​ദ്യം’...

‘ആ​രോ​ഗ്യം ആ​ദ്യം’ വി​ള​വെ​ടു​പ്പ്​ ഉ​ൽ​സ​വ​മാ​യി

text_fields
bookmark_border
‘ആ​രോ​ഗ്യം ആ​ദ്യം’ വി​ള​വെ​ടു​പ്പ്​  ഉ​ൽ​സ​വ​മാ​യി
cancel
camera_alt???? ????????????? ???????????????????? ???????? ????????????? ??????????? ????????????????
ദോ​ഹ: വി​ദ്യാ​ർ​ഥി​ക​ളെ​യും സ്​​കൂ​ളു​ക​ളെ​യും കൂ​ടു​ത​ലാ​യി പ​െ​ങ്ക​ടു​പ്പി​ച്ച്​ ന​ട​ത്തു​ന്ന ‘നി​ങ്ങ ​ളു​ടെ ആ​രോ​ഗ്യം ആ​ദ്യം’ കാ​മ്പ​യി​െ​ൻ​റ ആ​ദ്യ​വി​ള​വെ​ടു​പ്പ്​ ഉ​ൽ​സ​വ​മാ​യി. രാ​​ജ്യ​​ത്തെ പ​​ഴം, പ​​ച് ച​​ക്ക​​റി ഉ​​ത്പാ​​ദ​​നം വ​​ര്‍ധി​​പ്പി​​ക്കാ​​ന്‍ ന​​ട​​പ്പാ​​ക്കി​​യ ‘ഖൈർ ഖ​​ത്ത​​ര്‍ന’ ക​​ര്‍മ​​പ​ദ ്ധ​തി​യു​ടെ കീ​ഴി​ൽ ആ​ണ്​ അം​ന ബി​ൻ​ത്​ വ​ഹ​ബ്​ പ്രി​പ​റേ​റ്റ​റി സ്​​കൂ​ളി​ൽ ആ​ദ്യ​വി​ള​വെ​ടു​പ്പ്​ ന​ട​ത ്തി​യ​ത്.
ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ, വി​ദ്യാ​ഭ്യാ​സ–​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം, എ​ക്​​സോ​ൺ മൊ​ബൈ ​ൽ ഖ​ത്ത​ർ, ഒാ​ക്​​സി​ഡെ​ൻ​റ​ൽ പെ​േ​​ട്രാ​ളി​യം ഖ​ത്ത​ർ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ പ​ െ​ങ്ക​ടു​ത്തു. പ​ദ്ധ​തി​ക്ക്​ കീ​ഴി​ലു​ള്ള മ​റ്റ്​ ഒ​മ്പ​ത്​ സ്​​കൂ​ളു​ക​ളി​ലും വി​ള​വെ​ടു​പ്പ്​ ന​ട​ന്നു. സ്​​ട്രോ​ബെ​റി, ക​ക്ക​രി​ക്ക, ത​ക്കാ​ളി, ചെ​റി​പ്പ​ഴം, കാ​ന്താ​രി മു​ള​ക്, കാ​ബേ​ജ്, ബീ​ൻ​സ്​ തു​ട​ങ്ങി​യ​വ​യാ​ണ്​ വി​ള​വെ​ടു​ത്ത​ത്​. എ​ല്ലാ പ​ച്ച​ക്ക​റി​ക​ളും ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​മു​ള്ള​വ​യാ​ണ്. വെ​​യ്​ൽ കോ​​ര്‍ണ​​ല്‍ മെ​​ഡി​​സി​​ന്‍ ഖ​​ത്ത​​റാ​​ണ് പ​​ദ്ധ​​തി​​ക്ക് നേ​​തൃ​​ത്വം ന​​ല്‍കു​​ന്ന​​ത്. ഇ​വ​രു​ടെ സ​​ഹ്ത​​ക് അ​​വ്വ​​ല​​ന്‍(​​നി​​ങ്ങ​​ളു​​ടെ ആ​​രോ​​ഗ്യം ആ​​ദ്യം) എ​​ന്ന ആ​​രോ​​ഗ്യ ക്യാ​​മ്പ​​യി​​െൻ​റ ഭാ​​ഗ​​മാ​​യാ​ണി​​ത്. സ്കൂ​​ള്‍ വി​​ദ്യാ​​ര്‍ഥി​​ക​​ളെ ഉ​​ള്‍പ്പെ​​ടു​​ത്തി ‘ഖൈർ ഖ​​ത്ത​​ര്‍ന’ എ​​ന്ന പേ​​രി​​ല്‍ ഹ​​രി​​ത​​ഗൃ​​ഹ പ​​ദ്ധ​തി​​യാ​​ണ് വി​​ഭാ​​വ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. പ​​ഴം, പ​​ച്ച​​ക്ക​​റി ഉ​​ത്പാ​​ദ​​ന​​ത്തി​​ല്‍ വ​​ലി​​യ പു​​രോ​​ഗ​​തി കൈ​​വ​​രി​​ക്കാ​​ന്‍ ഇ​തി​ലൂ​ടെ സാ​​ധി​​ച്ചി​​ട്ടു​​ണ്ട്. പ​​ദ്ധ​​തി​​യു​​ടെ ഒ​​ന്നാം​​ഘ​​ട്ട​​ത്തി​​ല്‍ അ​​ഞ്ചു ട​​ണ്‍ പ​​ച്ച​​ക്ക​​റി ഉ​​ത്പാ​​ദ​​ന​​മാ​​ണ് ല​​ക്ഷ്യ​​മി​​ട്ടി​​രു​ന്ന​​ത്.
‘ഖൈർ ഖ​​ത്ത​​ര്‍ന’ എ​​ന്ന ബ്രാ​​ന്‍ഡി​​ല്‍ പ്രാ​​ദേ​​ശി​​ക സൂ​​പ്പ​​ര്‍മാ​​ര്‍ക്ക​​റ്റു​​ക​​ള്‍ മു​​ഖേ​​ന​​യാ​​ണ് പ​​ച്ച​​ക്ക​​റി​​ക​​ള്‍ വി​​റ്റ​ഴി​​ക്കു​​ന്ന​​ത്.
ഖ​​ത്ത​​റി​​െ​ൻ​റ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി 130 സ്കൂ​​ളു​​ക​​ള്‍ക്ക് ഗ്രീ​​ന്‍ഹൗ​​സു​​ക​​ള്‍, സോ​​യി​​ല്‍ പ്ലാ​​ൻ​റു​​ക​​ള്‍, പ​​ഴ​​ങ്ങ​​ളു​​ടെ​​യും പ​​ച്ച​​ക്ക​​റി​​ക​​ളു​​ടെ​​യും വി​​ത്തു​​ക​​ള്‍ തു​​ട​​ങ്ങി​​യ​​വ വി​​ത​​ര​​ണം ചെ​യ്യു​ന്നു​ണ്ട്. പ​​രി​​സ്ഥി​​തി നി​​യ​​ന്ത്രി​ ത​​വും അ​​ത്യാ​​ധു​​നി​​ക ജ​​ല​​സേ​​ച​​ന സം​​വി​​ധാ​​ന​​വു​​മു​​ള്ള ഗ്രീ​​ന്‍ഹൗ​​സു​​ക​​ളാ​​ണ് സ്കൂ​​ളു​​ക​​ളി​​ല്‍ ല​​ഭ്യ​​മാ​​ക്കി​​യി​​രി​​ക്കു​ന്ന​​ത്. സ്വ​​ന്ത​​മാ​​യി കൃ​​ഷി ചെ​​യ്യു​​ന്ന ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ള്‍ ക​​ഴി​​ക്കു​​ന്ന​​ത് കൊ​​ണ്ടു​​ള്ള ആ​രോ​ഗ്യ നേ​​ട്ട​​ങ്ങ​​ളും വി​​ശ​​ദീ​​ക​​രി​​ക്കു​ന്നു​ണ്ട്.
മി​​ക​​ച്ച വി​​ജ​​യം കൈ​​വ​​രി​​ക്കാ​​നാ​​യ​​ത് പ്ര​​തീ​​ക്ഷ​​ക​​ള്‍ക്കു​​മ​​പ്പു​​റ​​ത്താ​​ണെ​​ന്ന്​ വെ​​യ്​ൽ കോ​​ര്‍ണ​​ല്‍ മെ​​ഡി​​സി​​ന്‍ ചീ​​ഫ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍സ് ഓ​​ഫീ​​സ​​ര്‍ ന​​സ്രീ​​ന്‍ അ​​ല്‍റി​​ഫാ​​യി പ​​റ​​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsHealth first
News Summary - "Health first" Vegetable Harvest, Qatar news
Next Story