Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹ​മ​ദ് ഹെ​ൽ​ത്ത്...

ഹ​മ​ദ് ഹെ​ൽ​ത്ത് കാ​ർ​ഡ് ഒ​ൺ​ലൈ​ൻ വ​ഴി പു​തു​ക്ക​ണ​ം

text_fields
bookmark_border
ഹ​മ​ദ് ഹെ​ൽ​ത്ത് കാ​ർ​ഡ് ഒ​ൺ​ലൈ​ൻ വ​ഴി പു​തു​ക്ക​ണ​ം
cancel

ദോ​ഹ: പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ഹെ​ൽ​ത്ത് കാ​ർ​ഡു​ക​ൾ പു​തു​ക്കു​ന്ന​തി​ന് ഒ​ൺ​ലൈ​ൻ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചു.ഒാ​ൺ​ലൈ​ൻ വ​ഴി ഹെ​ൽ​ത്ത് കാ​ർ​ഡു​ക​ൾ പു​തു​ക്കു​ന്ന​തി​നു​ള്ള സേ​വ​നം എ​ല്ലാ സ​മ​യ​വും ല​ഭ്യ​മാ​യി​രി​ക്കും.

ഹെ​ൽ​ത്ത് കാ​ർ​ഡ് ഒാ​ൺ​ലൈ​ൻ വ​ഴി പു​തു​ക്കു​ന്ന​തി​ന്

ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി ഒ​ൺ​ലൈ​ൻ ഫോ​റം പൂ​രി​പ്പി​ക്കു​ക

ഖ​ത്ത​ർ ഐ​ഡി ന​മ്പ​ർ ന​ൽ​കു​ക. കാ​ർ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ പേ​ജ് സ​ന്ദ​ർ​ശി​ച്ച് RENEW ബ​ട്ട​ണ​മ​ർ​ത്തു​ക. NEXT ക്ലി​ക്ക് ചെ​യ്യു​ക.

എ​ത്ര വ​ർ​ഷ​ത്തേ​ക്ക് പു​തു​ക്കു​ന്നു​വെ​ന്ന​ത് ന​ൽ​കു​ക. ശേ​ഷം ആ​പ്ലി​ക്കേ​ഷ​ൻ ഫോ​റം പേ​ജി​ൽ ഫോ​ൺ ന​മ്പ​ർ ന​ൽ​കു​ക.

പ​ണ​മ​ട​ക്കു​ന്ന​തി​ന് ഇ-​മെ​യി​ൽ ന​ൽ​കു​ക. ശേ​ഷം എ​സ്.​എം.​എ​സി​നാ​യി മൊ​ബൈ​ൽ ന​മ്പ​ർ ന​ൽ​കു​ക.

പേ​മെൻറ് ഡീ​റ്റെ​യി​ൽ​സ്​ പേ​ജി​ലെ​ത്തി പ​ണ​മ​ട​ക്കു​ക.

തു​ക:

ഹെ​ൽ​ത്ത് കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​യു​ടെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് വി​വി​ധ തു​ക​യാ​യി​രി​ക്കും.

പൗ​ര​ന്മാ​ർ (മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും) 50 റി​യാ​ൽ

ജി.​സി.​സി പൗ​ര​ന്മാ​ർ 50 റി​യാ​ൽ

താ​മ​സ​ക്കാ​ർ 100 റി​യാ​ൽ

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ 50 റി​യാ​ൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health cardgulf newsqatar news
Next Story