Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡെ​ലി​വ​റി...

ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​ന്​ മ​ർ​ദ​നം; യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​ന്​ മ​ർ​ദ​നം; യു​വാ​വ്​ അ​റ​സ്​​റ്റി​ൽ
cancel

ദോ​ഹ: ഓ​ർ​ഡ​ർ ചെ​യ്​​ത വ​സ്​​തു​ക്ക​ളു​മാ​യെ​ത്തി​യ ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ല്‍ യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കെ​ട്ടി​ട കോം​പ്ല​ക്​​സി​നു​ള്ളി​ലെ​ത്തി​യ ഡെ​ലി​വ​റി ​സ​ർ​വി​സ്​ ജീ​വ​ന​ക്കാ​ര​നെ യു​വാ​വ് ആ​ക്ര​മി​ക്കു​ന്ന വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ആ​ളെ കൃ​ത്യ​സ​മ​യ​ത്ത് അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ട്വീ​റ്റ് ചെ​യ്തു. യു​വാ​വ് ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ര​നെ ബ​ക്ക​റ്റ് പോ​ലെ തോ​ന്നി​പ്പി​ക്കു​ന്ന വ​സ്തു​കൊ​ണ്ട് മ​ർ​ദി​ക്കു​ന്ന​താ​ണ്​ വി​ഡി​യോ​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harassmentdelivery workersArrest
News Summary - Harassment of delivery workers; Arrest
Next Story