Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹ​ജ്ജ് യാ​ത്ര​യ​യ​പ്പ്...

ഹ​ജ്ജ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
ഹ​ജ്ജ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel

ദോ​ഹ: ഹ​ജ്ജ് ക​ർ​മ്മ​ത്തി​നാ​യി പു​റ​പ്പെ​ടു​ന്ന ഖ​ത്ത​ർ പ്ര​വാ​സി​ക​ളാ​യ തെ​ക്ക​ൻ ജി​ല്ല​ക്കാ​ർ​ക്ക് സൗ​ത്ത് കേ​ര​ള എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (സ്കി​യ) യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ച​ട​ങ്ങി​ൽ അ​ദ്നാ​ൻ ഖി​റാഅ​ത്ത് നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​യ്ദ് മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്റ് ബി​ലാ​ൽ ഹ​രി​പ്പാ​ട് ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. തു​ട​ർ​ന്ന് ഹ​ജ്ജ് യാ​ത്ര പു​റ​പ്പെ​ടു​ന്ന എം.​ടി. അ​സീം, ത​സി​ൻ അ​മീ​ൻ, സ​ജീം പ​ടി​പ്പു​ര, താ​ഹ കോ​ട്ട​യം, സ​ക്ക​രി​യ കൊ​ല്ലം തു​ട​ങ്ങി​യ​വ​രും കു​ടും​ബ​വും സം​സാ​രി​ച്ചു.

സ്കി​യ മു​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ജ​ലീ​ൽ, റി​യാ​സ് അ​ഹ​മ്മ​ദ്, സു​ധീ​ർ അ​ബ്ദു​ൽ റ​ഹീം, ടി.​കെ. ഹാ​ഷിം എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്കി​യ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഫ​ക്രു​ദീ​ൻ അ​ലി അ​ഹ​മ്മ​ദ് സ​മാ​പ​ന പ്ര​ഭാ​ഷ​ണ​വും പ്രാ​ർ​ത്ഥ​ന​യും ന​ട​ത്തി. സ്കി​യ ട്ര​ഷ​റ​ർ ഷാ​ന​വാ​സ് ഖാ​ൻ ന​ന്ദി പ​റ​ഞ്ഞു.

സ​ബാ സെ​യ്ൻ, നി​സാം ന​ജീം, റി​യാ​സ് മാ​ഹി​ൻ, അ​ബ്ദു​ൽ ക​രീം ല​ബ്ബ, ഹു​സൈ​ൻ പാ​യി​പ്പാ​ട്, നൗ​ഷാ​ദ് ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfhajjqatar​
News Summary - Hajj send-off held
Next Story