Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'ഗ​ൾ​ഫ്​...

'ഗ​ൾ​ഫ്​ മാ​ധ്യ​മം'​സോ​ക്ക​ർ കാ​ർ​ണി​വ​ൽ: സം​ഘാ​ട​ക​സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
Soccer Carnival
cancel

ദോ​ഹ: ഫി​ഫ അ​റ​ബ്​ ക​പ്പി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ന്ന ഖ​ത്ത​റി​ൽ ഫു​ട്​​ബാ​ൾ ആ​വേ​ശം പ​ക​ർ​ന്ന്​ 'ഗ​ൾ​ഫ്​ മാ​ധ്യ​മം'​സം​ഘ​ടി​പ്പി​ക്കു​ന്ന 'സോ​ക്ക​ർ കാ​ർ​ണി​വ​ലിെൻറ'​ഒ​രു​ക്ക​ങ്ങ​ൾ ത​കൃ​തി​യാ​വു​ന്നു. ന​വം​ബ​ർ 26ന്​ ​ന​ട​ക്കു​ന്ന സെ​വ​ൻ​സ്​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറി​നാ​യി ഗ​ൾ​ഫ്​ മാ​ധ്യ​മം-​മീ​ഡി​യ വ​ൺ ഖ​ത്ത​ർ മാ​നേ​ജ്​​മെൻറ്​ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ റ​ഹീം ഓ​മ​ശ്ശേ​രി​ ചെ​യ​ർ​മാ​നാ​യി സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. കെ.​കെ. നാ​സ​ർ വൈ​സ്​ ചെ​യ​ർ​മാ​ൻ. ചീ​ഫ്​ ഓ​ർ​ഗ​നൈ​സ​റാ​യി അ​ഡ്വ. വി. ​മു​ഹ​മ്മ​ദ്​ ഇ​ഖ്​​ബാ​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യ ത​ഹ്​​സീ​ൻ അ​മീ​ൻ, മാ​ച്ച്​ ക​ൺ​ട്രോ​ള​ർ ആ​ൻ​ഡ്​ ടെ​ക്​​നി​ക്ക​ൽ ത​ല​വ​നാ​യി മു​ഹ​മ്മ​ദ്​ ഷ​മീ​മി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വി​വി​ധ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ: റ​ഹ്​​മ​ത്തു​ല്ല കൊ​ണ്ടോ​ട്ടി, റ​ബീ​ഹ്​ സ​മാ​ൻ, സി​ദ്ദീ​ഖ്​ വേ​ങ്ങ​ര, റ​ഫീ​ഖ്​ ആ​ർ.​വി, അ​സ്​​ഹ​ർ അ​ലി, അ​ബ്​​ദു​ൽ ഗ​ഫൂ​ർ, ഹു​ബൈ​ബ്. ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: ഷി​ബി​ലി യൂ​സു​ഫ്, നി​ഹാ​സ്, ന​ബീ​ൽ, മ​ർ​സൂ​ഖ്, ഷ​ബീ​ബ്, ഹ​ഫീ​സു​ല്ല കെ.​വി, നാ​സ​ർ വേ​ളം, പി.​സി. സൈ​ഫു​ദ്ദീ​ൻ, നി​സ്​​താ​ർ, സ​കീ​ർ, അ​ന​സ്​ ജ​മാ​ൽ, അ​ബ്​​ദു​ൽ അ​സീം, അ​മീ​ർ അ​ലി എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. ന​വം​ബ​ർ 26ന്​ ​ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പിെൻറ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​വു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ പ്ര​മു​ഖ​രാ​യ 16 ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ് നോ​ക്കൗ​ട്ട്​ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamSoccer CarnivalOrganizing Committee
News Summary - 'Gulf Madhyamam' Soccer Carnival: Organizing Committee Formed
Next Story