Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ഗ​ൾ​ഫ് മാ​ധ്യ​മം’...

‘ഗ​ൾ​ഫ് മാ​ധ്യ​മം’ റ​മ​ദാ​ൻ ക്വി​സ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
gulf madhyamam ramadan quiz winner
cancel
camera_alt

റ​മ​ദാ​ൻ ക്വി​സ് വി​ജ​യി​ക​ൾ​ക്ക് വി​ഡി​യോ ഹോം ​സെ​യി​ൽ​സ് മേ​ധാ​വി ഷ​ബീ​ബ്, ഡി​വി​ഷ​ണ​ൽ മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു

ദോ​ഹ: ഗ​ൾ​ഫ് മാ​ധ്യ​മം വാ​യ​ന​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ൻ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. റ​മ​ദാ​ൻ ഒ​ന്നു മു​ത​ൽ പ​ത്ര​ത്തി​ലും ഓ​ൺ​ലൈ​നി​ലു​മാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ശ​രി​യു​ത്ത​രം ന​ൽ​കി​യ​വ​രി​ൽ​നി​ന്ന ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഓ​രോ ദി​വ​സ​ത്തെ​യും വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​സ്‍ലാ​മി​ക, പൊ​തു വി​ഷ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ചോ​ദ്യ​ങ്ങ​ളു​മാ​യി തു​ട​രു​ന്ന ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച പ​ങ്കാ​ളി​ത്ത​മാ​ണു​ള്ള​ത്.

ഓ​രോ ദി​വ​സ​വും ഒ​രു വി​ജ​യി​യെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് ദോ​ഹ ഗ​ൾ​ഫ് സി​നി​മ സി​ഗ്ന​ലി​ന് അ​രി​കി​ലെ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഓ​ഫി​സി​ൽ നേ​രി​ട്ടെ​ത്തി സ​മ്മാ​നം സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. റ​മ​ദാ​ൻ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ മ​ത്സ​ര​ങ്ങ​ൾ തു​ട​രും.

വി​ജ​യി​ക​ൾ: നി​ഷാ​ന സ​മീ​ർ, മു​ഹ​മ്മ​ദ് ഇ​ജാ​സ്, ജാ​സിം മു​ഹ​മ്മ​ദ്, സൈ​ദു പി.​വി, അ​ക്വി​ലി​ൻ ജോ​സ​ഫ്, അ​ഷ്ന അ​സീ​സ്, ജാ​ബി​ർ ചെ​രു​വി​ൽ, ദീ​പ കൃ​ഷ്ണ​കു​മാ​ർ, ന​ഫ്‍ല ഷാ​നി​ദ്, ഷ​ബ്ന മു​ബാ​റ​ക്, ല​ബീ​ബ് ലു​ക്മാ​ൻ, മ​ൻ​ഷാ​ദ്, സാ​ജി​ദ കെ, ​ദീ​മ അ​ബ്ദു​ൽ കാ​ദ​ർ, ദീ​പ​ക്, സാ​ദി​ഖ് എം.​സി, അ​ബ്ദു​റ​ഹ്മാ​ൻ, ജെ​സി​യ റ​ഹിം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf madhyamamramadan quizwinnersQatar NewsRamadan 2024
News Summary - Gulf madhyamam ramadan quiz winners announced
Next Story