Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഗൾഫ് മാധ്യമം’ റമദാൻ ക്വിസ് വിജയികൾ
text_fieldsbookmark_border
ദോഹ: ‘ഗൾഫ് മാധ്യമം’ സംഘടിപ്പിച്ച ‘ലുലു ഹൈപ്പർ മാർക്കറ്റ്-ടീ വേൾഡ് റമദാൻ ക്വിസിലെ രണ്ടാംഘട്ട മത്സര വിജയികളെ പ്രഖ്യാപിച്ചു. ക്വിസ് നമ്പർ ഏഴ് മുതൽ ഒമ്പതുവരെ റൗണ്ടിലെ വിജയികളെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്.
ഫർഹാൻ (ക്വിസ് നമ്പർ ഏഴ്), കമറുദ്ദീൻ (ക്വിസ് നമ്പർ എട്ട്), മുഹമ്മദ് ബിലാൽ ഹസൻ (ക്വിസ് നമ്പർ ഒമ്പത്). വിജയികൾക്ക് ഗിഫ്റ്റ് വൗച്ചറുകളാണ് സമ്മാനമായി നൽകുന്നത്. ഗൾഫ് മാധ്യമം പത്രത്തിലും ഓൺലൈൻ വഴിയുമായി നടത്തിയ ‘റമദാൻ ക്വിസിൽ’ ദിവസവും ആയിരത്തിലേറെ പേരാണ് പങ്കെടുക്കുന്നത്. ശരിയുത്തരം നൽകിയവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.
Next Story

