Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

‘ചി​​​ത്ര​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ’ 29ന്​; ​​​സം​​​ഗീ​​​ത  വി​​​രു​​​ന്നൊ​രു​ക്കാ​ൻ​ കെ.​​​എ​​​സ്​ ചി​​​ത്ര

text_fields
bookmark_border
‘ചി​​​ത്ര​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ’ 29ന്​; ​​​സം​​​ഗീ​​​ത  വി​​​രു​​​ന്നൊ​രു​ക്കാ​ൻ​ കെ.​​​എ​​​സ്​ ചി​​​ത്ര
cancel

ദോ​​​ഹ: മ​​​ല​​​യാ​​​ള​​​ത്തി​െ​​​ൻ​​​റ വാ​​​ന​​​മ്പാ​​​ടി കെ.​​​എ​​​സ്. ചി​​​ത്ര​​​യു​​​ടെ 39 വ​​​ർ​​​ഷ​​​ത്തെ സം​​​ഗീ​​​ത​​​സ​​​പ​​​ര്യ​​​ക്ക്​ ഗ​​​ൾ​​​ഫ്​​​​മ​​​ല​​​യാ​​​ളി​​​ക​​​ൾ   ഒ​​​രു​​​ക്കു​​​ന്ന ആ​​​ദ​​​രം ജൂ​​​ൺ 29ന്. ‘​​​ഗ​​​ൾ​​​ഫ്​​​​മാ​​​ധ്യ​​​മം’ ആ​​​ണ്​ ‘ചി​​​ത്ര​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ’ എ​​​ന്ന പേ​​​രി​​​ൽ സം​​​ഗീ​​​ത പ​​​രി​​​പാ​​​ടി ന​​ ​ട​​​ത്തു​​​ന്ന​​​ത്. ദോ​​​ഹ​​​യി​​​ലെ ഖ​​​ത്ത​​​ർ നാ​​​ഷ​​​ന​​​ൽ ക​​​ൺ​​​വെ​​​ൻ​​​ഷ​​​ൻ സെ​​​ൻ​​​റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക്കു​​​ള്ള  ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ  പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി ‘ഗ​​​ൾ​​​ഫ്​​​​മാ​​​ധ്യ​​​മം’ അ​​​ധി​​​കൃ​​​ത​​​ർ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. 

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ  ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി ഹേ​മ​ന്ദ്​ ദ്വി​വേ​ദി മു​ഖ്യാ​തി​ഥി ആ​കും. ഖ​ത്ത​ർ സാം​സ്​​കാ​രി​ക മ​ന്ത്രാ​ല​യം  പ്ര​തി​നി​ധി​ക​ളും പ​െ​ങ്ക​ടു​ക്കും. കെ.​​​എ​​​സ്. ചി​​​ത്ര നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ന​​​ട​​​നും ഗാ​​​യ​​​ക​​​നു​​​മാ​​​യ മ​​​നോ​​​ജ്​ കെ. ​​​ജ​​​യ​​​ൻ,  ഗാ​​​യ​​​ക​​​രാ​​​യ വി​​​ധു പ്ര​​​താ​​​പ്, ജ്യോ​​​ത്​​​​സ്​​​​ന,  നി​​​ഷാ​​​ദ്, ശ്രേ​​​യ​​​ക്കു​​​ട്ടി, ക​​​ണ്ണൂ​​​ർ ഷ​​​രീ​​​ഫ്, രൂ​​​പ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​െങ്കടുക്കും. രാ​​​ജ്യം പ​​​ത്​​​​മ​​​ശ്രീ ബ​​​ഹു​​​മ​​​തി  ന​​​ൽ​​​കി ആ​​​ദ​​​രി​​​ച്ച കെ.​​​എ​​​സ്. ചി​​​ത്ര സം​​​ഗീ​​​ത​​​ലോ​​​ക​​​​ത്ത്​ 40ാം വ​​​ർ​​​ഷ​​ ത്തി​​​ലേ​​​ക്ക്​ ക​​​ട​​​ക്കു​​​ക​​​യാ​​​ണ്. ഇൗ  ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ്​ ഗ​​​ൾ​​​ഫ്​​​​മാ​​​ധ്യ​​​മം ‘ചി​​ത്ര​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ’ ഒ​​​രു​​​ക്കു​​​ന്ന​​​ത്. 29ന്​  ​​​വൈ​​​കു​​​ന്നേ​​​രം 5.30നാ​​​ണ്​​ വേ​​​ദി തു​​​റ​​​ക്കു​​​ക. ഏ​​​ഴ്​​​​മ​​​ണി​​​ക്ക്​ പ​​​രി​​​പാ​​​ടി തു​​​ട​​​ങ്ങും.  ചി​​​ത്ര​​​യു​​​ടെ സംഗീതവഴികളിലൂടെയുള്ള സഞ്ചാരമായാണ്​ പരിപാടി. ചി​​​ത്ര​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക്​ മു​​​ന്നോ​​​ടി​​​യാ​​​യി നി​​​ര​​​വ​​​ധി പ​​​രി​​​പാ​​​ടി​​​ക​​​ളും മ​​​ൽ​​​സ​​ര​​​ങ്ങ​​​ളു​​​മാ​​​ണ്​ ന​​​ട​​​ക്കു​​​ന്ന​​​ത്.  

‘ചി​​​ത്ര​​​പാ​​​ട്ട്​’ മ​​​ൽ​​​സ​​​ര​​​ങ്ങ​​​ൾ എ​​​ന്ന പേ​​​രി​​​ൽ ഇന്നലെ​ ​​​ഖ​​​ത്ത​​​ർ സ്​​​​കി​​​ൽ​​​സ്​ ഡെ​​​വ​​​ല​​​പ്​​​​മെ​​ൻ​​​റ്​ സെ​​​ൻ​​​റ​​​റി​​​ൽ സ്​ ​​​ത്രീ​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കു​​​മാ​​​യി ഗാ​​​നാ​​​ലാ​​​പ​​​ന മ​​​ൽ​​​സ​​​രം ന​​​ട​​​ത്തി. 
സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​ളി​​​ലും വി​​​വി​​​ധ  മ​​​ൽ​​​സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു. മ​​​​ല​​​​ബാ​​​​ർ ഗോ​​​​ൾ​​​​ഡ്​ ആ​​​​ൻ​​​​റ്​ ഡ​​​​യ​​​​മ​​​​ണ്ട്​​​​​സ്​ ആ​​​​ണ്​ മു​​​​ഖ്യ​​​​പ്രാ​​​​യോ​​​​ജ​​​​ക​​​​ർ.  മൈ​​​​ക്രോ ഹെ​​​​ൽ​​​​ത്ത്​  ല​​​​ബോ​​​​റ​​​​ട്ട​​​​റീ​​​​സ്, ഡ​​​​ബി​​​​ൾ ഹോ​​​​ഴ്​​​​​സ്​ എ​​​​ന്നി​​​​വ​​​​ർ​ സ​​​​ഹ​​​​പ്രാ​​​​യോ​​​​ജ​​​​ക​​​​ർ.‘ഗ​​​ൾ​​​ഫ്​​​​മാ​​​ധ്യ​​​മം’ റ​​​സി​​​ഡ​​​ൻ​​​റ്​ എ​​​ഡി​​​റ്റ​​​ർ പി.​െ​​​എ. നൗ​​​ഷാ​​​ദ്, ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (മാ​​​ർ​​​ക്ക​​​റ്റി​​​ങ്) കെ. ​​​മു​​​ഹ​​​മ്മ​​​ദ്​ റ​​​ഫീ​​​ഖ്, മാ​​​ധ്യ​​​മം മീ​​​ഡി​​​യ​​​വ​​​ൺ എ​​​ക്​​​​സി​​​ക്യു​​​ട്ടീ​​​വ്​ ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ റ​​​ഹീം ഒാ​​​മ​​​ശ്ശേ​​​രി, മ​​ല​​ബാ​​ർ ഗോ​​ൾ​​ഡ് റീ​​ജി​​യ​​ണ​​ൽ  ഹെ​​ഡ് സ​​ന്തോ​​ഷ്, പ്രോ​ഗ്രാം ജ​​​ന​​​റ​​​ൽ ക​​​ൺ​​​വീ​​​ന​​​ർ മു​​​നീ​​​ഷ്​ എ​ന്നി​വ​ർ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​െ​​​ങ്ക​​​ടു​​​ത്ത​​ു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamqatargulf newsmalayalam news
News Summary - gulf madhyamam-qatar-gulf news
Next Story