Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാ​യ​ന​ദി​ന...

വാ​യ​ന​ദി​ന വി​ജ​യി​ക​ൾ​ക്ക് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ സ​മ്മാ​നം

text_fields
bookmark_border
വാ​യ​ന​ദി​ന വി​ജ​യി​ക​ൾ​ക്ക് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ സ​മ്മാ​നം
cancel
camera_alt

 ‘ഗ​ൾ​ഫ് മാ​ധ്യ​മം- റേ​ഡി​യോ മ​ല​യാ​ളം’ വാ​യ​ന​ദി​ന മ​ത്സ​ര വി​ജ​യി​ക​ൾ റേ​ഡി​യോ മ​ല​യാ​ളം സി.​ഇ.​ഒ അ​ൻ​വ​ർ ഹു​സൈ​ൻ, ഗ​ൾ​ഫ്

മാ​ധ്യ​മം പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം

ദോ​ഹ: ഗ​ൾ​ഫ് മാ​ധ്യ​മ​വും, റോ​ഡി​യോ മ​ല​യാ​ളം 98.6 എ​ഫ്.​എ​മ്മും ചേ​ർ​ന്ന് വാ​യ​ന ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ആ​യി​ര​ത്തോ​ളം പേ​ർ പ​​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളി​ൽ നി​ന്നും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത പ​ത്തു​പേ​ർ​ക്ക് ആ​റു​മാ​സ​ത്തെ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ പ​ത്ര​മാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്.

റേ​ഡി​യോ മ​ല​യാ​ളം ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ളാ​യ ഹാ​ഷിം സ​ലിം, റു​ഷ്ദ, ജ​വാ​ദ് അ​ഹ​മ്മ​ദ്, ജി​ൽ​ന, ഫ​രീ​സ​ദ്, നൗ​ഫ​ൽ, അ​ജി വ​യ​നാ​ട്, റ​സീ​ന അ​ഫ്സ​ൽ, മീ​ര ജോ​ൺ​സ​ൺ, ഷൗ​ജ​ത്ത് എ​ന്നി​വ​ർ​ക്ക് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ സ​മ്മാ​നി​ച്ചു.

റേ​ഡി​യോ മ​ല​യാ​ളം സി.​ഇ.​ഒ അ​ൻ​വ​ർ ഹു​സൈ​ൻ, ആ​ർ.​ജെ പാ​ർ​വ​തി, ഗ​ൾ​ഫ് മാ​ധ്യ​മം ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ ജാ​ബി​ർ അ​ബ്ദു​റ​ഹ്മാ​ൻ, സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ഷാ​ജു​ദ്ദീ​ൻ എം.​എ, മു​ഹ​മ്മ​ദ് റാ​ഫി, ന​ബീ​ൽ മാ​രാ​ത്ത് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamReading Dayqatar
News Summary - Gulf Madhyamam' Award for Reading Day Winners
Next Story