Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ​ൾ​ഫ് പ്ര​തി​സ​ന്ധി...

ഗ​ൾ​ഫ് പ്ര​തി​സ​ന്ധി ലോ​ക​ക​പ്പി​നെ  ബാ​ധി​ക്കില്ല- ഖ​ത്ത​ർ

text_fields
bookmark_border
ഗ​ൾ​ഫ് പ്ര​തി​സ​ന്ധി ലോ​ക​ക​പ്പി​നെ  ബാ​ധി​ക്കില്ല- ഖ​ത്ത​ർ
cancel
ദോ​ഹ: 2022ലെ ​ഖ​ത്ത​ർ ലോ​ക​ക​പ്പ് ത​യ്യാ​റെ​ടു​പ്പു​ക​ളെ​യും ലോ​ക​ക​പ്പി​നെ​യും നി​ല​വി​ലെ പ്ര​തി​സ​ന്ധി ഒ​രി​ക്ക​ലും ബാ​ധി​ക്കു​ക​യി​ല്ലെ​ന്ന് കാ​ന​ഡ​യി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ഫ​ഹ​ദ് മു​ഹ​മ്മ​ദ് യൂ​സു​ഫ് ക​ഫൂ​ദ് പ​റ​ഞ്ഞു. 
പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഖ​ത്ത​ർ നി​ല​പാ​ടി​നെ അ​മേ​രി​ക്ക പ്ര​ശം​സി​ച്ചി​രി​ക്കു​ക​യാ​ണ്​. ഉ​പ​രോ​ധ​രാ​ജ്യ​ങ്ങ​ൾ ച​ർ​ച്ച​ക​ൾ​ക്ക് വി​സ്സ​മ്മ​തി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ടൊ​റോേ​ൻ​റാ സ്​​റ്റാ​ർ ദി​ന​പ​ത്ര​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ലാ​ണ് അദ്ദേഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 
ഖ​ത്ത​റി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങൾ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം വ​രെ ത​ള്ളി​ക്ക​ളി​ഞ്ഞതാണ്​. ഉ​പ​രോ​ധ​ം സംബന്ധിച്ച മിക്ക കാര്യങ്ങളും അ​ദ്ദേ​ഹം അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. 
ഉ​പ​രോ​ധം മൂ​ല​മു​ണ്ടാ​യ ന​ഷ്​​ട​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ളും ജി.​സി.​സി​ക്കും മേ​ഖ​ല​ക്കു​മു​ണ്ടാ​കാ​ൻ പോ​കു​ന്ന ന​ഷ്​​ട​ങ്ങ​ളും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsgulf crisismalayalam news
News Summary - gulf crisis-qatar-gulf news
Next Story