Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉപരോധം പ്രകൃതി വാതക...

ഉപരോധം പ്രകൃതി വാതക കയറ്റുമതിയെ ബാധിച്ചിട്ടില്ല –ഉൗർജ മന്ത്രി

text_fields
bookmark_border
ഉപരോധം പ്രകൃതി വാതക കയറ്റുമതിയെ ബാധിച്ചിട്ടില്ല –ഉൗർജ മന്ത്രി
cancel

ദോഹ: അയൽരാജ്യങ്ങൾ ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധം  പ്രകൃതി വാതകം കയറ്റി അയക്കുന്നതിനെ ഒരു നിലക്കും  ബാധിച്ചിട്ടില്ലെന്ന് ഖത്തർ ഉൗർജ വകുപ്പ് മന്ത്രി മുഹമ്മദ് ബിൻ  സ്വാലിഹ് അസ്സാദ വ്യക്തമാക്കി. തുർക്കിയിലെ ഇസ്​തംബൂളിൽ  നടക്കുന്ന ലോക ഓയിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു  മന്ത്രി. രാജ്യത്തി​​​െൻറ മൊത്തം കയറ്റുമതിയിൽ മൂന്നിൽ രണ്ട് ഭാഗവും  ജപ്പാൻ, ഇന്ത്യ, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ  രാജ്യങ്ങളിലേക്കാണ്. 
ഉപരോധം മൂലം ഈ രാജ്യങ്ങളിലേക്കുള്ള   കയറ്റുമതിയുടെ തോത് വർധിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്ന്  മുഹമ്മദ് അസ്സാദ വ്യക്തമാക്കി. യു.എ.ഇ, ബഹ്റൈൻ, സൗദി അറേബ്യ  എന്നീ രാജ്യങ്ങളിലേക്ക് മൊത്തം ഉൽപാദനത്തി​​െൻറ എട്ട്  ശതമാനം മാത്രമാണ് കയറ്റുമതി ചെയ്യുന്നത്. 
തങ്ങൾക്ക്  മേൽ അന്താരാഷ്​ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ട് ഉപരോധം  അടിച്ചേൽപിച്ച സാഹചര്യത്തിലും നേരത്തെയുളള കരാറുകൾ  പൂർത്തീകരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് മന്ത്രി  അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgulf crisismalayalam news
News Summary - gulf crisis gulfnews
Next Story