Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്​: പു​തി​യ...

കോ​വി​ഡ്​: പു​തി​യ രോ​ഗി​ക​ൾ 160

text_fields
bookmark_border
കോ​വി​ഡ്​: പു​തി​യ രോ​ഗി​ക​ൾ 160
cancel

ദോ​ഹ: ഖ​ത്ത​റി​ൽ 160 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 49 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രാ​ണ്. 149 പേ​ർ​ക്ക്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​വു​ക​യും ചെ​യ്​​തു. നി​ല​വി​ലു​ള്ള ആ​കെ രോ​ഗി​ക​ൾ 1963 ആ​ണ്. തി​ങ്ക​ളാ​ഴ്​​ച 8401 പേ​ർ​ക്കാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​കെ 1227488 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ 143222 പേ​ർ​​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​​ബാ​ധ​യു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രും രോ​ഗം​ ഭേ​ദ​മാ​യ​വ​രും ഉ​ൾ​െ​പ്പ​ടെ​യാ​ണി​ത്. തി​ങ്ക​ളാ​ഴ്​​ച മ​ര​ണ​മി​ല്ല. ആ​കെ മ​ര​ണം 244 ആ​ണ്. ആ​കെ 141015 പേ​ർ​ക്കാ​ണ്​ രോ​ഗ​മു​ക്​​തി​യു​ണ്ടാ​യ​ത്. 236 പേ​രാ​ണ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar CovidGulf Covid
Next Story