Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: 226 പുതിയ...

കോവിഡ്​: 226 പുതിയ രോഗികൾ

text_fields
bookmark_border
കോവിഡ്​: 226 പുതിയ രോഗികൾ
cancel

ദോഹ: ഖത്തറിൽ ഇന്നലെ 226 പേർക്കുകൂടി കോവിഡ്​ സ്​ഥിരീകരിച്ചു.ഇതിൽ 53 പേർ വിദേശത്ത്​ നിന്ന്​ തിരിച്ചെത്തിയവരാണ്​. 206 പേർക്കാണ്​ രോഗമുക്​തി. ഇന്നലെ 9580 പേർക്ക്​ പരിശോധന നടത്തി.

ആകെ 989992 പേരെ പരിശോധിച്ചപ്പോൾ 133143 പേർക്കാണ്​ ഇതുവരെ വൈറസ്​ബാധ സ്​ഥിരീകരിച്ചത്​. ഇന്നലെ ആരും മരിച്ചിട്ടില്ല. 232 പേരാണ്​ ആകെ മരിച്ചത്​. ആകെ 130202 പേർക്കാണ്​ രോഗമുക്​തിയുണ്ടായിരിക്കുന്നത്​. നിലവിൽ 334പേരാണ്​ ആശുപത്രികളിൽ ഉള്ളത്​. 38 പേർ തീവ്രപരിചരണവിഭാഗത്തിലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar covidgulf covid
Next Story