Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
yoga qatar
cancel

മോശം കാലാവസ്ഥ: ഖത്തറിലെ ഗിന്നസ്​ യോഗാഭ്യാസം മാറ്റിവെച്ചു

text_fields
bookmark_border

ദോഹ: ഗിന്നസ്​ ​ലോക റെക്കോഡ്​ ലക്ഷ്യമിട്ട്​ ഇന്ത്യൻ സ്​പോർട്​സ്​ സെന്‍ററിന്‍റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ നടക്കേണ്ടിയിരുന്ന യോഗാഭ്യാസം മാറ്റിവെച്ചു. പൊടിക്കാറ്റ്​ പരിഗണിച്ച്​ അധികൃതരുടെ നിർദേശത്തെ തുടർന്നാണ്​ പരിപാടി മാറ്റിവെക്കാൻ അവസാന നിമിഷം തീരുമാനിച്ചത്​.

കതാറയിലെ ആംഫി തിയറ്ററിൽ വെള്ളിയാഴ്ച​ രാവിലെ ഏഴ്​ മുതലായിരുന്നു 120ഓളം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ യോഗാഭ്യാസ പ്രദർശനം സംഘടിപ്പിക്കാൻ ഒരുങ്ങിയത്​. തയാറെടുപ്പുകളെല്ലാം പൂർത്തിയായിരിക്കെ, വ്യാഴാഴ്​ച അർധരാത്രിയോടെയാണ്​ പരിപാടി മാറ്റിവെക്കാൻ തീരുമാനിച്ചത്​. പുതിയ തീയതി പിന്നീട്​ അറിയിക്കുമെന്ന്​ ഇന്ത്യൻ സ്​പോർട്​സ്​ സെന്‍റർ ഭാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Guinness World Records in Qatar postponed
Next Story