Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightGS3, GS7, GA4...

GS3, GS7, GA4 കാ​റു​ക​ൾ ​വി​പ​ണി​യി​ൽ

text_fields
bookmark_border
GS3, GS7, GA4 കാ​റു​ക​ൾ ​വി​പ​ണി​യി​ൽ
cancel
camera_altGAC ??????????????? GS3, GS7, GA4 ????? ??????

ദോ​ഹ: GAC Motor​െൻ​റ ഖ​ത്ത​റി​ലെ ഒൗ​ദ്യോ​ഗി​ക വി​ത​ര​ണ​ക്കാ​രാ​യ ഡൊ​മാ​സ്​​കോ GAC Motor കാ​റു​ക​ളാ​യ GS3, GS7, GA4 എ​ന്നീ പു​തി​യ മോ​ഡ​ലു​ക​ൾ ഖ​ത്ത​ർ വി​പ​ണി​യി​ൽ ഇ​റ​ക്കി. ദോ​ഹ ഫെ​സ്​​റ്റി​വെ​ൽ സി​റ്റി​യി​ൽ ന​ട​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ ചൈ​ന അം​ബാ​സ​ഡ​ർ ലി ​ചെ​ൻ, ഡൊ​മാ​സ്​​കോ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഫൈ​സ​ൽ ഷെ​രീ​ഫ്​ അ​ട​ക്ക​മ ു​ള്ള ഉ​ന്ന​ത​ർ പ​െ​ങ്ക​ടു​ത്തു. മൂ​ന്നു​മോ​ഡ​ലു​ക​ളും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ട്രെ​ൻ​റി–​സ്​​പോ​ർ​ട്ടി ​ഡി​സൈ​നി​ലു​ള്ള​വ​യാ​ണെ​ന്നും ആ​ഡം​ബ​ര​പൂ​ർ​ണ​മാ​യ യാ​ത്ര​യാ​ണ്​ ഇൗ ​വാ​ഹ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്നും ഡൊ​മാ​സ്​​കോ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഫൈ​സ​ൽ ഷെ​രീ​ഫ്​ പ​റ​ഞ്ഞു.


GS3: ഒ​രു സ്​​പോ​ർ​ട്​​സ്​–SUV കാ​ർ എ​ന്ന​തി​ലു​പ​രി ട്രെ​ൻ​റി ഡി​സൈ​ൻ ആ​ണ്​ ഇൗ ​​േ​മാ​ഡ​ലി​നെ വ്യ​ത്യ​സ്​ ത​മാ​ക്കു​ന്ന​ത്. കു​ടും​ബ​ങ്ങ​ൾ​ക്ക്​ പ്രി​യ​പ്പെ​ട്ട​വ​ൻ ആ​ണ്. 1.5 L, 1.3 T(Turbo) എ​ന്നീ ര​ണ്ട്​ എ​ഞ്ചി​ൻ സ്പെ​ക്​​സ്​ ഉ​ണ്ട്. 112 എ​ച്ച്.​പി ആ​ണ്. 1,500 RPMൽ 202 ​എ​ൻ.​എം ആ​ണ്​ പ്ര​ത്യേ​ക​ത. 3D വോ​യി​സ്​ നാ​വി​ഗേ​ഷ​ൻ സം​വി​ധാ​നം, സ്​​മാ​ർ​ട്ട്​ ഫോ​ൺ ഇ​ൻ​റ​ലി​ജ​ൻ​റ്​ ഇ​ൻ​റ​ർ​ക​ണ​ക്ഷ​നും ഉ​ണ്ട്.GS7: മി​ഡ്​​സൈ​സ്​​ഡ്​ എ​സ്.​യു.​വി ആ​ണി​ത്. ആ​യാ​സ​ക​ര​മാ​യ ​ൈഡ്ര​വി​ങും ഫാ​ഷ​നും ഒ​രു​പോ​ലെ ഇ​ഷ്​​ട​ െപ്പ​ടു​ന്ന​വ​ർ​ക്ക്​ അ​നു​യോ​ജ്യം. 2.0T എ​ഞ്ചി​ൻ. 1,750 RPMൽ 199hp. 9.5 ​സെ​ക​ൻ​റി​ൽ ത​ന്നെ 100 കി.​മീ​റ്റ​ർ വേ​ഗ​ത​യി​ൽ മു​ന്നോ​െ​ട്ട​ടു​ക്കാ​നാ​കും. 6AT ഗി​യ​ർ ബോ​ക്​​സ്​ ആ​ണ്. മ​ൾ​ട്ടി ലി​ങ്​ സ​സ്​​പെ​ൻ​ഷ​നും സ​വി​ശേ​ഷ​ത​യാ​ണ്.


GA4: AClass sedan പ്ലാ​റ്റ്​​ഫോ​മി​ലാ​ണ്​ ജി​എ​സി മോ​േ​ടാ​ഴ്​​സ്​ ഇൗ ​മോ​ഡ​ൽ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഫാ​മി​ലി സെ​ഡാ​ൻ ഫാ​ഷ​ന​ബി​ൾ സ്​​പോ​ർ​ട്ടി വാ​ഹ​നം എ​ന്ന നി​ല​യി​ലേ​ക്ക്​ ഉ​യ​ർ​ന്നി​രി​ക്കു​ന്നു ഇൗ ​മോ​ഡ​ൽ. 1.5L എ​ഞ്ചി​ൻ. 114hp, 4 സ്​​പീ​ഡ്​ ഒാ​േ​ട്ടാ​മാ​റ്റി​ക്​ ട്രാ​ൻ​സ്​​മി​ഷ​ൻ. 137hp കൈ​വ​രി​ക്കു​ന്ന 1.3 ലി​റ്റ​ർ ട​ർ​ബോ എ​ഞ്ചി​ൻ തു​ട​ങ്ങി​യ​വ​യാ​ണ്​ പ്ര​ത്യേ​ക​ത. പു​തി​യ മോ​ഡ​ലു​ക​ളു​ടെ ടെ​സ്​​റ്റ്​ ഡ്രൈ​വി​ന്​ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ 8008123, 44248989 ന​മ്പ​റി​ൽ വി​ളി​ക്കാം. സ​ൽ​വ റോ​ഡി​ലെ GAC Motor ഷോ​റൂം ശ​നി​യാ​ഴ്​​ച മു​ത​ൽ വ്യാ​ഴാ​ഴ്​​ച വ​രെ രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ പ്ര​വ​ർ​ത്തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsGS3GS7GA4
News Summary - GS3, GS7, GA4-car-qatar news
Next Story