Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ക്‌​സ്‌​പോ​ക്ക്...

എ​ക്‌​സ്‌​പോ​ക്ക് ഹ​രി​താ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യി മൈ​ൻഡ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ്

text_fields
bookmark_border
doha expo 2023
cancel

ദോ​ഹ: എ​ക്‌​സ്‌​പോ ദോ​ഹ​ക്ക് ഹ​രി​താ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മൈ​ൻഡ്ട്യൂ​ണ്‍ ഇ​ക്കോ​വേ​വ്‌​സ്. ‘ബി​ഗ് സ​ല്യൂ​ട്ട് ഗ്രീ​ന്‍ മാ​ര്‍ച്ചി​ന്’ ഖ​ത്ത​റി​ലെ പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​ന്‍ അ​ലി അ​ല്‍ ഹ​ന്‍സാ​ബ്, സൊ​സൈ​റ്റി പ്ര​സി​ഡ​ന്റ് സി.​എ. റ​സാ​ഖ്, ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ വി.​സി. മ​ഷ്ഹൂ​ദ്, ഗ്ലോ​ബ​ല്‍ ചെ​യ​ര്‍മാ​ന്‍ ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, സ​മീ​ല്‍ അ​ബ്ദു​ല്‍ വാ​ഹി​ദ്, ആ​ര്‍.​ജെ അ​ഷ്ട​മി, ആ​ര്‍.​ജെ സ​ന്ദീ​പ്, ഡോ. ​പ്ര​തി​ഭ ര​തീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsDoha Expo 2023
News Summary - Greetings from Mindtune Echowaves to Doha Expo
Next Story