Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാ​ൻ​ഡ് പാ​ര​ന്റ്സ്...

ഗ്രാ​ൻ​ഡ് പാ​ര​ന്റ്സ് ഡേ ​ആ​ഘോ​ഷം

text_fields
bookmark_border
ഗ്രാ​ൻ​ഡ് പാ​ര​ന്റ്സ് ഡേ ​ആ​ഘോ​ഷ​ം
cancel
camera_alt

ദോ​ഹ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ വി​ഭാ​ഗ​ത്തി​ൽ ന​ട​ന്ന ഗ്രാ​ൻ​ഡ് പാ​ര​ന്റ്സ് ഡേ ​ആ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ദോ​ഹ: ദോ​ഹ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ വി​ഭാ​ഗം ഗ്രാ​ൻ​ഡ് പാ​ര​ന്റ്സ് ഡേ ​ആ​ഘോ​ഷി​ച്ചു. കു​ടും​ബ​ത്തി​ന്റെ വ​ലി​യ സ​മ്പ​ത്താ​യ മു​ത്ത​ച്ഛ​നെ​യും മു​ത്ത​ശ്ശി​യെ​യും ആ​ദ​രി​ക്കാ​ൻ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ഘോ​ഷം അ​വ​സ​ര​മൊ​രു​ക്കി. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ സം​സാ​രി​ച്ചു. ​

ഗ്രാ​ൻ​ഡ് പാ​ര​ന്റ്സി​നാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ ഗെ​യി​മു​ക​ളി​ൽ അ​വ​ർ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്തു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഏ​റ്റ​വും ഭാ​ഗ്യ​വാ​നാ​യ ഗ്രാ​ൻ​ഡ് പാ​ര​ന്റി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. സ്കൂ​ൾ അ​ധി​കൃ​ത​രും വി​ദ്യാ​ർ​ഥി​ക​ളും ഗ്രാ​ൻ​ഡ് പാ​ര​ന്റ്സും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. കി​ൻ​ഡ​ർ ഗാ​ർ​ട്ട​ൻ വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​രാ​യ സി.​എ. മാ​ർ​യും ആ​ൻ​സി സ​ജി​ലും പ​രി​പാ​ടി ഏ​കോ​പി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - Grandparents Day celebration
Next Story