Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമി​കൈ​നീ​സി​ൽ ഇ​നി...

മി​കൈ​നീ​സി​ൽ ഇ​നി ഗ്രാ​ൻ​ഡ്​ ഷോ​പ്പി​ങ്​

text_fields
bookmark_border
മി​കൈ​നീ​സി​ൽ ഇ​നി ഗ്രാ​ൻ​ഡ്​ ഷോ​പ്പി​ങ്​
cancel
camera_alt

മി​കൈ​നീ​സി​ലെ ഗ്രാ​ൻ​ഡ്​​മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഉ​ദ്​​ഘാ​ട​നം തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ ഹ​സ​ൻ അ​ൽ ഉ​ബൈ​ദ​ലി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു. ഗ്രൂ​പ്​​ ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹി​യു​ദ്ദീ​ൻ, ​മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട്, ഖ​ത്ത​ർ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്​​റ​ഫ്​ ​ചി​റ​ക്ക​ൽ എ​ന്നി​വ​ർ സ​മീ​പം

Listen to this Article

ദോ​ഹ: മി​ഡ്​​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ഗ്രൂ​പ്പാ​യ ഗ്രാ​ൻ​ഡ്​ മാ​ളി​ന്റെ 80ാമ​ത്തെ​യും, ഖ​ത്ത​റി​ലെ ആ​റാ​മ​ത്തെ​യും ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് മി​കൈ​നീ​സി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്​ ഹ​സ​ൻ അ​ൽ ഉ​ബൈ​ദ​ലി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഗ്രൂ​പ്പ്​​ ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹി​യു​ദ്ദീ​ൻ, ​മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട്, ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​ബൂ​ബ​ക്ക​ർ, എ​ൻ.​വി മു​ഹ​മ്മ​ദ്, എ​ക്സി​ക്യൂ​ട്ടീ​വ്​ ഡ​യ​റ​ക്ട​ർ റാ​ഷി​ദ്​ അ​സ്​​ലം, ഖ​ത്ത​ർ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്​​റ​ഫ്​ ​ചി​റ​ക്ക​ൽ, കു​വൈ​ത്ത്​ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​യ്യൂ​ബ്​ ​​​ക​ച്ചേ​രി, ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത്​ കു​മാ​ർ, എ.​പി അ​സ​ദ്​ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ഗ്രാ​ൻ​ഡ്​ മേ​ധാ​വി​ക​ളും മാ​നേ​ജ്​​മെ​ന്‍റ്​ അം​ഗ​ങ്ങ​ളും ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ളും പ​​ങ്കെ​ടു​ത്തു.

മി​കൈ​നീ​സി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഗ്രാ​ൻ​ഡ്​​മാ​ളി‍െൻറ ഖ​ത്ത​റി​ലെ ആ​റാ​മ​ത്തെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്​ വി​ശി​ഷ്ടാ​തി​ഥി ആ​ശം​സ​ക​ൾ നേ​ർ​ന്നു.

സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ വി​പു​ല​മാ​യ ഉ​പ​ഭോ​ക്​​തൃ വി​ഭാ​ഗ​ത്തി​ന്​ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ വി​ല​ക​ളി​ൽ മി​കൈ​നീ​സി​ലെ ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ​നി​ന്നും ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​വു​മെ​ന്ന്​ എം.​ഡി ഡോ. ​അ​ൻ​വ​ർ അ​മീ​ൻ പ​റ​ഞ്ഞു. ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ, ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​മാ​ണ്​ ​ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി‍െൻറ ആ​ക​ർ​ഷ​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ജ്യാ​ന്ത​ര ബ്രാ​ൻ​ഡു​ക​ൾ​ക്കൊ​പ്പം ഖ​ത്ത​റി‍െൻറ ത​ദ്ദേ​ശീ​യ ബ്രാ​ൻ​ഡു​ക​ളു​ടെ​യും ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ശാ​ല​മാ​യ ശേ​ഖ​രം ത​ന്നെ മി​കൈ​നീ​സി​ൽ ഒ​രു​ക്കി​യ​താ​യി റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്​​റ​ഫ്​ ചി​റ​ക്ക​ൽ പ​റ​ഞ്ഞു. 55,000 ച​തു​ര​ശ്ര അ​ടി വി​ശാ​ല​ത​യി​ലാ​ണ് മി​കൈ​നീ​സി​ൽ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. താ​മ​സ​ക്കാ​ർ​ക്കും, പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കും, സ​ന്ദ​ർ​ശ​ക​ർ​ക്കു​മെ​ല്ലാം അ​നാ​യാ​സം എ​ത്തി​പ്പെ​ടാ​നു​ള്ള സൗ​ക​ര്യ​ത്തി​ലാ​ണ്​ മി​കൈ​നീ​സി​ലെ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്. അ​ബു​സം​റ സ​ൽ​വ എ​ക്സ്​​പ്ര​സ്​ പാ​ത​യി​ൽ 37 എ​ക്സി​റ്റി​ലു​ള്ള​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഖ​ത്ത​റി​ലെ താ​മ​സ​ക്കാ​ർ​ക്ക്​ പു​റ​മെ, ദോ​ഹ-​സൗ​ദി ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​ർ​ക്കും അ​പൂ​ർ​വ​മാ​യ ഷോ​പ്പി​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand shoppingmi​kai​nī​si​l
News Summary - Grand shopping at mi​kai​nī​si​l
Next Story