Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാ​ൻ​ഡ് മാ​ൾ ‘ഷോ​പ്...

ഗ്രാ​ൻ​ഡ് മാ​ൾ ‘ഷോ​പ് ആ​ൻ​ഡ് വി​ൻ’ ന​റു​ക്കെ​ടു​പ്പ്

text_fields
bookmark_border
shop and win-raffle
cancel
camera_alt

ഗ്രാ​ൻ​ഡ്മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് മെ​ഗാ പ്ര​മോ​ഷ​ൻ ന​റു​ക്കെ​ടു​പ്പ് ച​ട​ങ്ങി​ൽ​നി​ന്ന്

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ വ്യാ​പാ​ര ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ്‌ മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്റെ മെ​ഗാ പ്ര​മോ​ഷ​നാ​യ ​‘ഷോ​പ് ആ​ൻ​ഡ് വി​ൻ’ ന​റു​ക്കെ​ടു​പ്പ് ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഏ​ഷ്യ​ൻ ടൗ​ണി​ൽ ന​ട​ന്നു. ഏ​പ്രി​ൽ നാ​ലി​ന് തു​ട​ങ്ങി ജൂ​ലൈ അ​ഞ്ചു​വ​രെ നീ​ണ്ടു​നി​ന്ന മെ​ഗാ പ്ര​മോ​ഷ​നി​ൽ ഗ്രാ​ൻ​ഡി​ന്റെ ഏ​ത് ഔ​ട്ട്‍ല​റ്റു​ക​ളി​ൽ​നി​ന്നും 50 റി​യാ​ലി​നോ അ​തി​നു മു​ക​ളി​ലോ തു​ക​ക്ക് ഷോ​പ്പി​ങ് ന​ട​ത്തു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി പ​​ങ്കെ​ടു​ത്ത​വ​രി​ൽ നി​ന്നാ​ണ് വി​ജ​യി​യെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ക​ണ്ടെ​ത്തി​യ​ത്.

ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഏ​ഷ്യ​ൻ ടൗ​ൺ, മെ​ക്ക​യി​ൻ​സ്, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഷ​ഹാ​നി​യ, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഷോ​പ് ന​മ്പ​ർ 91-170, പ്ലാ​സ മാ​ൾ, ഉം ​ഖ​ർ​ന, അ​സീ​സി​യ, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, എ​സ്ഥാ​ൻ മാ​ൾ വു​കൈ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മെ​ഗാ പ്ര​മോ​ഷ​ൻ പ​ദ്ധ​തി ല​ഭ്യ​മാ​യി​രു​ന്നു.

ഖ​ത്ത​ർ വാ​ണി​ജ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ എ​ട്ടു​പേ​ർ​ക്ക് ഷെ​വ​ർ​ലെ കാ​പ്റ്റി​വ കാ​റു​ക​ളാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. ഗ്രാ​ൻ​ഡ് ഷോ​പ് ആ​ൻ​ഡ് വി​ൻ മെ​ഗാ പ്ര​മോ​ഷ​ൻ വ​ൻ വി​ജ​യ​മാ​ക്കി​യ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്‌ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു. ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത് കു​മാ​ർ, ഏ​രി​യ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​ര​പ്പി​ൽ, മാ​ൾ മാ​നേ​ജ​ർ ന​വാ​ബ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shop and winRaffle Coupon
News Summary - Grand Mall- Shop and Win-Raffle
Next Story