Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊഴിലാളികൾക്ക്...

തൊഴിലാളികൾക്ക് ആശ്വാസവുമായി ഗ്രാൻഡ് മാൾ

text_fields
bookmark_border
തൊഴിലാളികൾക്ക് ആശ്വാസവുമായി ഗ്രാൻഡ് മാൾ
cancel
camera_alt????? ?????? ???? ????????? ????????????????? ??????? ??? ????????? ???????????? ??????? ??????? ?????? ??????? ????????? ??????????
ദോഹ: ഏഷ്യൻ ടൗണിലെ ലേബർ സിറ്റിയിൽ തൊഴിലാളികൾക്ക് വേണ്ടി ഗ്രാൻഡ് മാൾ താത്കാലിക ഔട്ട്​ലെറ്റ് തുടങ്ങി. സാധനങ്ങൾക്ക് വേണ്ടി ഇനി തൊഴിലാളികൾ പുറത്തു പോവേണ്ട ആവശ്യമില്ല. എല്ലാ സാധങ്ങങ്ങളും ലേബർ സിറ്റിക്കുള്ളിൽ തന്നെ ലഭ്യമാവുമെന്നും ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു. താത്ക്കാലിക ഔട്‍ലെറ്റിൽ നാട്ടിലേക്കു പണം അയക്കുന്നതിനു വേണ്ടി രണ്ട്​ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളും, അത്യാവശ്യ മരുന്നുകൾ ലഭ്യമാക്കാനായി ഫാർമസിയും ഉണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsgrand mall
News Summary - grand mall-qatar-gulf news
Next Story