Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രാൻഡ് മാൾ ഓൺലൈൻ പാചക മത്സരം: വിജയികൾക്ക് സമ്മാനം നൽകി

text_fields
bookmark_border
ഗ്രാൻഡ് മാൾ ഓൺലൈൻ പാചക മത്സരം: വിജയികൾക്ക് സമ്മാനം നൽകി
cancel
camera_alt

 ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഓൺലൈൻ പാചക മത്സരത്തിലെ വിജയികൾക്ക് സമ്മാനവിതരണം നടത്തിയപ്പോൾ

ദോഹ: രാജ്യത്ത് ആദ്യമായി ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് നടത്തിയ ഓൺലൈൻ പാചക മത്സരത്തിലെ വിജയികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്​തു. റൈസ് ഫെസ്​റ്റിവലിൻെറ ഭാഗമായി നവംബർ ഒന്നിന്​ നടത്തിയ മത്സരത്തിൽ നിരവധി വീട്ടമ്മമാരാണ് പ​െങ്കടുത്തത്.

ഗ്രാൻഡ് മാളി‍െൻറ എല്ലാ ഒൗട്ട്​ലെറ്റുകളിലും (ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91 ആൻഡ്​ 170 , പ്ലാസ മാൾ, ഏഷ്യൻ ടൗൺ, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് , എസ്ഥാൻ മാൾ വുകൈർ) നിരവധി ഉൽപന്നങ്ങളാണ് ഇത്തവണ റൈസ് ഫെസ്​റ്റിവലിൻെറ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

സോനാ മസൂരി റൈസ്, പ്രീമിയം ബസുമതി റൈസ്, ഫ്രാഗ്രൻറ് റൈസ്, പാലക്കാടൻ മട്ട റൈസ്, ബിരിയാണി റൈസ്, കാർലോസ് റൈസ്, ബോയ്ൽഡ് റൈസ്, ലോങ് ഗ്രൈൻ റൈസ്, സെല്ല റൈസ്, തഞ്ചാവൂർ പൊന്നി റൈസ്, ജാസ്മിൻ റൈസ് എന്നിങ്ങനെ നിരവധി വ്യത്യസ്ത ബ്രാൻഡിലുള്ള അരികളാണ്​ പ്രൊമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story