Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹോം ഡെലിവറിയുമായി...

ഹോം ഡെലിവറിയുമായി ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്

text_fields
bookmark_border
ഹോം ഡെലിവറിയുമായി ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്
cancel
camera_alt

ഹോം ​ഡെ​ലി​വ​റി വാഹനം ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​പ്പോ​ൾ

ദോ​ഹ: കോ​വി​ഡ് –19 പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ൺ​ലൈ​ൻ സേ​വ​ന​വു​മാ​യി ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്. www.grandhypermarkets.com എ​ന്ന വെ​ബ്സൈ​റ്റ്, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ, വാ​ട്​​സ്​​ആ​പ്​ ന​മ്പ​റാ​യ 55518277 എ​ന്നി​വ മു​ഖേ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഓ​ർ​ഡ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

പ​ഴം, പ​ച്ച​ക്ക​റി, ഫ്ര​ഷ് ഫു​ഡ്, ബേ​ക്ക​റി, ഹോ​ട്ട് ഫു​ഡ്, ഭ​ക്ഷ്യ, ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ, അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ൻ​ഡി​ലു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ആ​രോ​ഗ്യ​സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ ഓ​ൺ​ലൈ​ൻ വ​ഴി ഓ​ർ​ഡ​ർ ചെ​യ്യാം.

ഖ​ത്ത​റി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഷോ​പ്പി​ങ്​ മാ​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ സേ​വ​നം ഉ​പ​ഭോ​ക്​​താ​ക്ക​ൾ ന​ല്ല​രീ​തി​യി​ൽ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്​​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grand Mall HypermarketQatar Grand Mall Hypermarket
News Summary - Grand Mall Hypermarket with home delivery
Next Story