Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദീപാവലി മധുരവുമായി...

ദീപാവലി മധുരവുമായി ഗ്രാൻഡ്​മാൾ ഹൈപ്പർമാർക്കറ്റ്​

text_fields
bookmark_border
ദീപാവലി മധുരവുമായി ഗ്രാൻഡ്​മാൾ ഹൈപ്പർമാർക്കറ്റ്​
cancel
camera_alt

ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​െൻറ ദീ​പാ​വ​ലി ഫെ​സ്​​റ്റി​വ​ൽ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ
ഉ​ദ്ഘ​ടാ​നം ചെ​യ്യു​ന്നു

ദോ​ഹ: രാ​ജ്യ​ത്തെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശ​ൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ദീ​പാ​വ​ലി ഫെ​സ്​​റ്റി​വ​ൽ ആ​രം​ഭി​ച്ചു. ഫെ​സ്​​റ്റി​െൻറ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ ഗ്രാ​ൻ​ഡ് മാ​ളി​െൻറ ഔ​ട്ട്​​​ലെ​റ്റു​ക​ളാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഷോ​പ് ന​മ്പ​ർ 91 ആ​ൻ​ഡ്​ 170, പ്ലാ​സ മാ​ൾ, ഏ​ഷ്യ​ൻ ടൗ​ൺ, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​സ്‌​ഥാ​ൻ മാ​ൾ വു​കൈ​ർ, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഷ​ഹാ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ ഗ്രാ​ൻ​ഡ് മാ​ളി​െൻറ ഔ​ട്ട്​​​ലെ​റ്റു​ക​ളി​ൽ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു.

ഗ്രാ​ൻ​ഡ് മാ​ൾ ബേ​ക്ക​റി വി​ഭാ​ഗ​ങ്ങ​ളി​ലി​ൽ​നി​ന്ന് ല​ഡു, ബ​ർ​ഫി (വെ​ള്ള, ചോ​ക്ലേ​റ്റ്, നാ​ളി​കേ​രം), ഗു​ലാ​ബ് ജാ​മൂ​ൻ, മി​ക്സ​ഡ് സ്വീ​റ്റ്​​സ്, ജി​ലേ​ബി, ബ​ദാം പാ​ക്ക്, പി​സ്താ പാ​ക്ക്, കാ​ജു പാ​ക്ക്, അം​ജീ​ർ പാ​ക്ക്, ഹ​ൽ​വ, കാ​ല ജാ​മൂ​ൻ, പേ​ട, മൈ​സൂ​ർ പാ​ക്ക്, ര​സ​ഗു​ള, ക​ജു ക​ത്ത​ലി, മി​ൽ​ക്ക് കേ​ക്ക്, മ​വ റോ​ൾ, ബു​ൻ​ഡി തു​ട​ങ്ങി വ്യ​ത്യ​സ്ത മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളാ​ണ് ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ, നോ​ൺ ഫു​ഡ് വി​ഭാ​ഗ​ങ്ങ​ളി​ൽ മെ​ഴു​കു​തി​രി, അ​ഗ​ർ​ബ​ത്തി, ചി​രാ​ത്, ക​ർ​പ്പൂ​രം, കു​ങ്കു​മം പൗ​ഡ​ർ, രം​ഗോ​ളി പൗ​ഡ​ർ, അ​ഗ​ർ​ബ​ത്തി സ്​​റ്റാ​ൻ​ഡ്, തോ​ര​ണം, വി​ള​ക്ക്, വി​ള​ക്കെ​ണ്ണ, വി​ള​ക്കു​തി​രി എ​ന്നീ നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഈ ​വ​രു​ന്ന ദീ​പാ​വ​ലി പ്ര​മോ​ഷ​നി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diwali SweetsQatar
News Summary - Grand Mall Hypermarket with Diwali sweets
Next Story