Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാ​ൻ​ഡ് മാ​ൾ...

ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 10, 20, 30 പ്ര​മോ​ഷ​ൻ തു​ട​ങ്ങി

text_fields
bookmark_border
ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 10, 20, 30 പ്ര​മോ​ഷ​ൻ തു​ട​ങ്ങി
cancel

ദോ​ഹ: രാ​ജ്യ​ത്തെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 10 20 30 പ്ര​മോ​ഷ​ന് തു​ട​ക്കം. 10, 20, 30 ഖ​ത്ത​ർ റി​യാ​ലു​ക​ൾ​ക്ക് നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഗ്രാ​ൻ​ഡ് മാ​ളി​െൻറ എ​ ല്ലാ ഔ​ട്ട്​ ലെ​റ്റു​ക​ളി​ലും ( ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഏ​ഷ്യ​ൻ ടൗ​ൺ, ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഷ ോ​പ് ന​മ്പ​ർ 91 ആ​ൻ​ഡ്​ ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ്​ ഷോ​പ് ന​മ്പ​ർ 170, പ്ലാ​സ മാ​ൾ, ഏ​ഷ്യ​ൻ ടൗ​ൺ, ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മ ാ​ർ​ക്ക​റ്റ്, എ​സ്‌​ഥാ​ൻ മാ​ൾ വു​ഖൈ​ർ ) ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഭ​ക്ഷ്യ, ഭ​ക്ഷ്യേ​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ, അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ൻ​ഡി​ലു​ള്ള ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, പ്ര​മു​ഖ യൂ​റോ​പ്യ​ൻ ഡി​സൈ​ന​ർ​മാ​രു​ടെ വ​സ്ത്ര​ശേ​ഖ​രം, ഫു​ട് വെ​യ​ർ, ആ​രോ​ഗ്യ-​സൗ​ന്ദ​ര്യ സം​ര​ക്ഷ​ണ ഉ​ൽ​പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഏ​റ്റ​വും മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് 10 20 30 പ്ര​മോ​ഷ​നു​വേ​ണ്ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.


ഗ്രാ​ൻ​ഡി​െൻറ ഏ​തു ഔ​ട്ട്​ ലെ​റ്റു​ക​ളി​ൽ നി​ന്നും 50 റി​യ​ലി​നോ അ​തി​നു മു​ക​ളി​ലോ പ​ർ​ച്ചേ​സ്‌ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന റാ​ഫി​ൾ കൂ​പ്പ​ൺ വ​ഴി എ​ല്ലാ ക​സ്​​റ്റ​മേ​ഴ്സി​നു ഗ്രാ​ൻ​റ് 2020-ബൈ ​ഡ്രൈ​വ് ആ​ൻ​ഡ്​ ഫ്ലൈ ​സ​മ്മാ​ന പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാം .16 ടൊ​യോ​ട്ട ഫോ​ർ​ച്യു​ണ​ർ, 40 എ​ൽ.​ഇ.​ഡി സ്മാ​ർ​ട് ടി.​വി, റ​ഫ്രി​ജ​റേ​റ്റ​ർ, വാ​ഷി​ങ് മെ​ഷീ​ൻ, 16 പേ​ർ​ക്കു ജോ​ർ​ജി​യ ട്രി​പ്പ് എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്ന​താ​ണ് സ​മ്മാ​ന​പ​ദ്ധ​തി . 2020 ജ​നു​വ​രി 16 നു ​തു​ട​ങ്ങി 2021 ജ​നു​വ​രി ആ​റു വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന ഈ ​മെ​ഗാ പ്ര​മോ​ഷ​നി​ൽ നാ​ല് ന​റു​ക്കെ​ടു​പ്പു​ക​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ആ​ദ്യ​ഘ​ട്ട ന​റു​ക്കെ​ടു​പ്പ് ഏ​പ്രി​ൽ അ​ഞ്ചി​ന് ഗ്രാ​ൻ​ഡ് മാ​ളി​ൽ ന​ട​ക്കും.
ഗ്രാ​ൻ​ഡി​െൻറ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ പ​ച്ച​ക്ക​റി​ക​ൾ, പ​ഴം, ഇ​റ​ച്ചി, മീ​ൻ എ​ന്നി​വ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ​യു​ള്ള​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ തി​ര​ഞ്ഞെ​ടു​ത്ത ഏ​റ്റ​വും മി​ക​ച്ച ഫാ​മു​ക​ളി​ൽ നി​ന്നും നേ​രി​ട്ട് ശു​ദ്ധ​മാ​യ​തും ഉ​യ​ർ​ന്ന ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളു​മാ​ണ് ഗ്രാ​ൻ​ഡി​ലെ​ത്തു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ശു​ദ്ധ​മാ​യ ഇ​റ​ച്ചി​യും മീ​നും എ​യ​ർ കാ​ർ​ഗോ വ​ഴി ഇ​ന്ത്യ​യി​ൽ​നി​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും നേ​രി​ട്ടാ​ണ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. ഉ​ൽ​പ​ന്ന​ങ്ങ​ളി​ലെ ഗു​ണ​മേ​ന്മ​യാ​ണ് ഗ്രാ​ൻ​ഡി​െൻറ ഉ​പ​ഭോ​ക്തൃ ശ്രേ​ണി​യു​ടെ വ​ള​ർ​ച്ച​ക്കു പി​ന്നി​ൽ.


ഗ്രാ​ൻ​ഡി​െൻറ എ​ല്ലാ വി​ഭാ​ഗ​ത്തി​ലും ഏ​റ്റ​വും മി​ത​മാ​യ നി​ര​ക്കി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ സ​ങ്ക​ൽ​പ​ത്തി​നും ബ​ഡ്ജ​റ്റി​നും അ​നു​സ​രി​ച്ച് പ​ർ​ച്ചേ​സ് ചെ​യ്യാ​ൻ ക​ഴി​യു​ന്നു എ​ന്ന​താ​ണ് ഗ്രാ​ൻ​ഡി​നെ വി​പ​ണി​യി​ൽ വേ​റി​ട്ട് നി​ർ​ത്തു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച ഉ​ൽ​പ​ന്നം മി​ക​ച്ച ഗു​ണ​മേ​ന്മ​യി​ൽ മി​ക​ച്ച വി​ല​യി​ൽ ന​ൽ​കു​ന്നു എ​ന്ന​താ​ണ് ഗ്രാ​ൻ​ഡി​െൻറ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത എ​ന്നും ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsgrand mall hypermarket
News Summary - grand mall hypermarket-qatar-gulf news
Next Story