Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാൻഡ്​​ മാൾ...

ഗ്രാൻഡ്​​ മാൾ ഒൗട്ട്​ലറ്റുകളിൽ മെഗാപ്രമോഷൻ തുടങ്ങി

text_fields
bookmark_border
ഗ്രാൻഡ്​​ മാൾ ഒൗട്ട്​ലറ്റുകളിൽ മെഗാപ്രമോഷൻ തുടങ്ങി
cancel
ദോഹ: രാജ്യത്തെ പ്രമുഖ വ്യാപാര ശൃംഖലയായ ഗ്രാൻഡ്​​ മാൾ ഹൈപ്പർ മാർക്കറ്റി​ൽ മെഗാപ്രമോഷന്​ തുടക്കമായി. ഗ്രാൻഡ്​മാൾ ഹൈപ്പർ മാർക്കറ്റ്​, ഗ്രാൻഡ്​​ ഹൈപ്പർമാർക്കറ്റ്​ എസ്​ദാൻ മാൾ, ഗ്രാൻഡ്​​ എക്​സ്​പ്രസ്​ ഹൈപ്പർമാർക്കറ്റ്​ പ്ലാസാമാൾ (ഷോപ്പ്​ നമ്പർ^91), ഗ്രാൻഡ്​ എക്​സ്​പ്രസ്​ ഹൈപ്പർമാർക്കറ്റ്​ പ്ലാസാമാൾ (ഷോപ്പ്​ നമ്പർ^170) എന്നിവിടങ്ങളിൽ നിന്ന്​ 50 റിയാലിനോ അതിന്​ മുകളിലോ പർച്ചേയ്​സ്​ ചെയ്യു​േമ്പാൾ ലഭിക്കുന്ന റാഫിൾ കൂപ്പണിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക്​ 5 നിസാൻ കിക്ക്​സ്​ കാറുകൾ സമ്മാനമായി ലഭിക്കും.
ഉന്നത ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ സാധാരണക്കാര​​െൻറ സങ്കൽപത്തിന്​ അനുസരിച്ച്​ പർച്ചേയ്​സ്​ ചെയ്യാൻ കഴിയുന്നുവെന്നതാണ്​ ഗ്രാൻഡ്​ മാൾ ഹൈപ്പർമാർക്കറ്റിനെ വ്യത്യസ്​ഥമാക്കുന്നത്​. പഴവർഗങ്ങൾ, പച്ചക്കറികൾ, പാൽഉൽപന്നങ്ങൾ അടക്കമുള്ളവ വിമാനമാർഗം ദിവസേന എത്തിക്കുന്നതിനാൽ തനിമ നഷ്​ടപ്പെടാതെ ഇത്​​ ഉപഭോക്​താക്കൾക്ക്​ ലഭ്യമാക്കാനാകുന്നു. ഭക്ഷ്യ^ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്​ട്ര ബ്രാൻഡിലുള്ള ഇലക്​ട്രോണിക്​സ്​ ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും വ്യത്യസ്​ഥവും കമനീയവുമായ ശേഖരമാണ്​ ഗ്രാൻഡ്​ മാളിലുള്ളത്​. തെരഞ്ഞെടുത്ത ഉൽപന്നങ്ങൾക്ക്​ പ്രത്യേക ഒാഫറുകൾ ഉണ്ടെന്നും ഗ്രാൻഡ്​മാൾ റീജിയണൽ ഡയറക്​ടർ അഷ്​റഫ്​ ചെറക്കൽ അറിയിച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgrand mall function qatar news
News Summary - grand mall function qatar gulf news
Next Story