Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓണവിപണിയൊരുക്കി...

ഓണവിപണിയൊരുക്കി ഗ്രാൻഡ്​ ഹൈപർമാർക്കറ്റ്

text_fields
bookmark_border
ഓണവിപണിയൊരുക്കി ഗ്രാൻഡ്​ ഹൈപർമാർക്കറ്റ്
cancel
camera_alt

ഗ്രാ​ൻ​ഡ്​ ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൻെ​റ ഓ​ണം​വി​പ​ണി ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത്​ കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: സ​ദ്യ​വ​ട്ട​ങ്ങ​ൾ വി​ള​മ്പാ​നു​ള്ള തൂ​ശ​നി​ല മു​ത​ൽ, പ​ല​വി​ധ പാ​യ​സ​ക്കൂ​ട്ടു​ക​ളും പ​ച്ച​ക്ക​റി​ക​ളും, മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും, വ​സ്​​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ എ​ല്ലാം ഒ​രു കു​ടു​ക്കീ​ഴി​ൽ ​ഓ​ണം ഒ​രു​ക്കി ഖ​ത്ത​റി​ലെ ഗ്രാ​ൻ​ഡ്​ ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൻെ​റ ഓ​ണം​വി​പ​ണി. ഏ​ഷ്യ​ൻ​ടൗ​ൺ ഗ്രാ​ൻ​ഡ്​​ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ജി​ത്​ കു​മാ​ർ ഓ​ണം വി​പ​ണി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഓ​ണ സ്സ​ദ്യ ഒ​രു​ക്കാ​ൻ വേ​ണ്ട എ​ല്ലാ​ത്ത​രം പ​ച്ച​ക്ക​റി​ക​ളും, പ​ഴ​വ​ർ​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഒ​രു​ക്കി​യാ​ണ്​ പ്ര​ത്യേ​ക ഓ​ണ വി​പ​ണി ​ഗ്രാ​ൻ​ഡി​ൻെ​റ ഖ​ത്ത​റി​ലെ മു​ഴു​വ​ൻ ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ലു​മാ​യി സ​ജ്ജീ​ക​രി​ച്ച​ത്. പ​ര​മ്പ​രാ​ഗ​ത ഓ​ണ​ക്കോ​ടി​ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​വു​മാ​യി വ​സ്​​ത്ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പൂ​ക്ക​ള​മൊ​രു​ക്കു​ന്ന​തി​നു​ള്ള പൂ​ക്ക​ൾ ഗ്രാ​ൻ​ഡി​ൻെ​റ എ​സ്​​ദാ​ൻ മാ​ളി​ൽ ല​ഭ്യ​മാ​ണ്. ലോ​ക​ത്തി​െൻറ ഏ​തു​ കോ​ണി​ലി​രു​ന്നും ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന മ​ല​യാ​ളി​ക്ക്​ ഗൃ​ഹാ​തു​ര സ്​​മ​ര​ണ​ക​ളു​ടെ കൂ​ട്ടു​മാ​യി ഏ​റ്റ​വും ഹൃ​ദ്യ​മാ​യ ഓ​ണം ആ​ഘോ​ഷി​ക്കാ​നാ​ണ്​ ഗ്രാ​ൻ​ഡ്​ ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്​ അ​വ​സ​ര​മൊ​രു​ക്കു​ന്ന​തെ​ന്ന്​ റീ​ജ​ന​ൽ ഡ​യ​റ​ക്​​ട​ർ അ​ഷ്​​റ​ഫ്​ ചി​റ​ക്ക​ൽ പ​റ​ഞ്ഞു. തി​രു​വോ​ണ​നാ​ളി​ൽ (ശ​നി​യാ​ഴ്​​ച) ആ​വ​ശ്യ​ക്കാ​ർ​ക്ക്​ പ്ര​ത്യേ​ക ഓ​ണ​സ്സ​ദ്യ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തേ ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്ക്​ ശ​നി​യാ​ഴ്​​ച രാ​വി​ലെ 11 മു​ത​ൽ ര​ണ്ടു ​വ​രെ 24 റി​യാ​ലി​ന്​ 27 ഇ​നം വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ ഓ​ണ​സ്സ​ദ്യ​യും ല​ഭ്യ​മാ​വു​മെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ അ​റി​യി​ച്ചു. വു​കൈ​റി​ലെ എ​സ്​​ദാ​ൻ മാ​ളി​ൽ 33488571 ന​മ്പ​റി​ലും, ഏ​ഷ്യ​ൻ ടൗ​ണി​ൽ 66193478 ന​മ്പ​റി​ലും ഓ​ണ​സ്സ​ദ്യ​ക്കാ​യി ബു​ക്ക്​ ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grand hypermarket
News Summary - Grand Hypermarket with Onam market
Next Story