Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ...

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഏ​ഴാം വാ​ർ​ഷി​ക പ്ര​മോ​ഷ​നു​ക​ൾ​ക്കു തു​ട​ക്ക​മാ​യി

text_fields
bookmark_border
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഏ​ഴാം വാ​ർ​ഷി​ക പ്ര​മോ​ഷ​നു​ക​ൾ​ക്കു തു​ട​ക്ക​മാ​യി
cancel

ദോ​ഹ: മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വ​ങ്ങ​ളു​മാ​യി ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ ഏ​ഴാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​സ്ദാ​ൻ മാ​ൾ വു​കൈ​റി​ൽ നി​ര​വ​ധി പ്ര​മോ​ഷ​നു​ക​ളാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​ഴ് ഖ​ത്ത​ർ റി​യാ​ൽ പ്ര​മോ​ഷ​നും ഓ​രോ മ​ണി​ക്കൂ​റി​ലും നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വ​ൻ വി​ല​ക്കി​ഴി​വും ല​ഭി​ക്കു​ന്ന വാ​ർ​ഷി​ക ഷോ​പ്പി​ങ് മ​ഹോ​ത്സ​വം ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, എ​സ്ദാ​ൻ മാ​ൾ വു​കൈ​റി​ൽ ഒ​രു​ക്കി​യ​താ​യി മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ചൊ​വ്വാ​ഴ്ച പ​ഴം, പ​ച്ച​ക്ക​റി​ക​ൾ, ഫ്ര​ഷ് ഫു​ഡ്, ഹോ​ട്ട് ഫു​ഡ്, ബേ​ക്ക​റി, ഗ്രോ​സ​റി, കോ​സ്‌​മെ​റ്റി​ക്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ഗാ​ർ​മെ​ന്റ്‌​സ്, ഫൂ​ട്‍വെ​യ​ർ, ഇ​ല​ക്ട്രോ​ണി​ക്സ് വി​ഭാ​ഗ​ങ്ങ​ളി​ലെ സാ​ധ​ന​ങ്ങ​ൾ വെ​റും ഏ​ഴ് റി​യാ​ലി​ന് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​കു​ന്ന​താ​ണ്.

ക​ഴി​ഞ്ഞ ഏ​ഴു വ​ർ​ഷ​ത്തോ​ള​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കി​വ​രു​ന്ന അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും വി​ശ്വാ​സ്യ​ത​യു​മാ​ണ് ഗ്രാ​ൻ​ഡി​ന്റെ വ​ള​ർ​ച്ച​ക്കും വി​ജ​യ​ത്തി​നും പി​ന്നി​ലെ​ന്ന് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:annual promotionsGrand Hypermrket
News Summary - Grand Hypermarket Launches 7th Annual Promotions
Next Story