Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്​ അഞ്ചാം വാർഷികം; പ്രൊമോഷനുകൾക്കു തുടക്കം

text_fields
bookmark_border
ഉപഭോക്​താക്കൾക്കയി ഗ്രാൻഡ്​ എസ്​ദാൻ മാളിൽ ഇന്ന്​ അഞ്ച്​ റിയാൽ ഷോപ്പിങ്​ ഉത്സവം
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്​ അഞ്ചാം വാർഷികം; പ്രൊമോഷനുകൾക്കു തുടക്കം
cancel

ദോഹ: ഉപഭോക്​താക്കൾക്ക്​ മികച്ച ഷോപ്പിങ്​ അനുഭവവുമായി വുഖൈറിലെ ഗ്രാൻഡ്​ ഹൈപ്പർ മാർക്കറ്റ്​ എസ്​ദാൻ മാൾ. അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വൻ ഓഫറുകളോടെ ആരംഭിച്ച ഷോപ്പിങ്​ ഫെസ്​റ്റ്​ സെപ്​റ്റംബർ 30 വരെ നീണ്ടുനിൽക്കും.

ഉപഭോക്താക്കൾക്കായി ഫിഷ് ഫെസ്​റ്റ്​, മൊബൈൽ ഹംഗാമ, അഞ്ച്​ റിയാൽ പ്രൊമോഷൻ, ഗ്രാൻഡ് മീ ഉപഭോക്​താക്കൾക്കായി ആഘോഷങ്ങൾക്ക്​ 20 ശതമാനം ഡിസ്​കൗണ്ടിൽ കേക്കുകൾ ഉൾപ്പെടെ നിരവധി 'വൺ ഡേ പ്രൊമോഷൻ'കളുമാണ് ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് വാർഷികാഘോഷത്തി​‍െൻറ ഭാഗമായി ഒരുക്കിയത്​.

അഞ്ചാം വാർഷികത്തി​െൻറ ഭാഗമായി തിങ്കളാഴ്ച പഴം, പച്ചക്കറികൾ, ഫ്രഷ് ഫുഡ്, ഹോട് ഫുഡ്, ബേക്കറി, ഗ്രോസറി, കോസ്‌മെറ്റിക്, വീട്ടുപകരണങ്ങൾ, ഗാർമെൻറ്​സ്, പാദരക്ഷകൾ, ഇലക്ട്രോണിക്സ് തുടങ്ങിയ വിവിധ ഉൽപന്നങ്ങൾ വെറും അഞ്ച്​ റിയാലിന് ഉപഭോക്താക്കൾക്ക് ലഭ്യമാവും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Grand Hypermarket Fifth Anniversary; Start of promotions
Next Story