Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാ​ൻ​ഡ്...

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് 10, 20, 30 പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു

text_fields
bookmark_border
ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് 10, 20, 30 പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു
cancel

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ 10, 20, 30 പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചു. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മ​ത്സ്യം, മാം​സം, ബേ​ക്ക​റി, ഹോ​ട്ട് ഫു​ഡ്, സൗ​ന്ദ​ര്യ​വ​ർ​ദ്ധ​ക വ​സ്തു​ക്ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഗാ​ർ​മെ​ന്റ്സ്, പാ​ദ​ര​ക്ഷ​ക​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, ക​മ്പ്യൂ​ട്ട​ർ ആ​ക്‌​സ​സ​റി​ക​ൾ, നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ ഓ​ഫ​റി​ൽ എ​ല്ലാ ഗ്രാ​ൻ​ഡ് മാ​ൾ /ഗ്രാ​ൻ​ഡ് എ​ക്സ്പ്ര​സ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഔ​ട്ട്‌​ല​റ്റു​ക​ളി​ലും മേ​യ് 13 വ​രെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ മെ​ഗാ പ്രൊ​മോ​ഷ​ന്റെ ഭാ​ഗ​മാ​യി, 50 റി​യാ​ലോ അ​തി​നു മു​ക​ളി​ലോ വാ​ങ്ങു​മ്പോ​ൾ ല​ഭി​ക്കു​ന്ന കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഭാ​ഗ്യ​വി​ജ​യി​ക​ൾ​ക്ക് 10 കാ​റു​ക​ളും 100,000 റി​യാ​ൽ കാ​ഷ് റി​വാ​ർ​ഡു​ക​ളും ല​ഭി​ക്കാ​ൻ അ​വ​സ​ര​വും ഉ​ണ്ട്. ഓ​രോ സീ​സ​ണി​ലും ന​ട​ന്നു വ​രു​ന്ന മെ​ഗാ പ്ര​മോ​ഷ​നു​ക​ളി​ലൂ​ടെ കാ​റു​ക​ൾ, സ്വ​ർ​ണ്ണ ബാ​റു​ക​ൾ, കാ​ഷ് പ്രൈ​സു​ക​ൾ തു​ട​ങ്ങി​യ റി​വാ​ർ​ഡു​ക​ൾ ന​ൽ​കി ഒ​രു​പാ​ട് വി​ജ​യി​ക​ളെ സൃ​ഷ്ടി​ക്കാ​ൻ ഗ്രാ​ൻ​ഡ് മാ​ളി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. ഈ ​ആ​നു​കൂ​ല്യ​ങ്ങ​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഗ്രാ​ൻ​ഡ് മാ​ൾ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:grand hypermarketqatar​gulfnewsmalayalam
News Summary - Grand Hypermarket 10, 20, 30 promotion begins
Next Story