Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രാൻഡ് എക്സ്പ്രസ് നവീകരിച്ച ഷഹാനിയ ഫിഷ് സെക്ഷൻ ഉദ്ഘാടനം

text_fields
bookmark_border
ഗ്രാൻഡ് എക്സ്പ്രസ് നവീകരിച്ച ഷഹാനിയ ഫിഷ് സെക്ഷൻ ഉദ്ഘാടനം
cancel
camera_alt

ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയയിലെ നവീകരിച്ച ഫിഷ് സെക്ഷൻ ഉദ്ഘാടനം അഷ്‌റഫ് ചിറക്കൽ നിർവഹിക്കുന്നു

ദോഹ: ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കി ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയയിലെ ഫിഷ് സെക്ഷൻ കൂടുതൽ വിശാലമാക്കി നവീകരിച്ചു. വിപുലീകരിച്ച ഫിഷ് സെക്ഷന്റെ ഉദ്ഘാടനം റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ നിർവഹിച്ചു. ജനറൽ മാനേജർ അജിത്, ഏരിയ മാനേജർ ബഷീർ, സ്റ്റോർ മാനേജർ മനോജ് എന്നിവർ സന്നിഹിതരായിരുന്നു.

പുതുമയും ഗുണമേന്മയും കൂടുതൽ വൈവിധ്യവും ഉറപ്പാക്കി ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാനുള്ള ഗ്രാൻഡിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് വിപുലീകരണമെന്ന് റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Grand Express Inaugurates Expanded Fish Section in Shahaniya
Next Story