Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാ​സ്റ്റേ​ഴ്സ്...

മാ​സ്റ്റേ​ഴ്സ് ഹി​റ്റു​മാ​യി ‘ഗ്രാ​മ​ഫോ​ൺ’​സ്മ​ര​ണാ​ഞ്ജ​ലി

text_fields
bookmark_border
ഗ്രാ​മ​ഫോ​ൺ ഖ​ത്ത​ർ
cancel
camera_alt

ഗ്രാ​മ​ഫോ​ൺ ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച സ്മ​ര​ണാ​ഞ്ജ​ലി​യി​ൽ ​ഉ​പ​ഹാ​രം ​സ​മ്മാ​നി​ക്കു​ന്നു

ദോ​ഹ: പ​ഴ​യ​കാ​ല​ത്തെ അ​വി​സ്മ​ര​ണീ​യ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ഗ്രാ​മ​ഫോ​ൺ ഖ​ത്ത​ർ ‘സ്മ​ര​ണാ​ഞ്ജ​ലി’​സം​ഗീ​ത​പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ചു. മ​ല​യാ​ള​ത്തി​ലെ ച​ല​ച്ചി​ത്ര​ഗാ​ന​രം​ഗ​ത്തെ ഇ​തി​ഹാ​സ​ങ്ങ​ളാ​യ ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ, പി. ​ഭാ​സ്ക​ര​ൻ, വ​യ​ലാ​ർ, യൂ​സ​ഫ​ലി കേ​ച്ചേ​രി, എം.​എ​സ്. ബാ​ബു​രാ​ജ്, രാ​ഘ​വ​ൻ മാ​സ്റ്റ​ർ, ദ​ക്ഷി​ണാ​മൂ​ർ​ത്തി എ​ന്നി​വ​ർ അ​ന​ശ്വ​ര​മാ​ക്കി​യ ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യാ​യി​രു​ന്നു ദോ​ഹ​യി​ലെ ഗാ​യ​ക​ർ വേ​ദി​യി​ലെ​ത്തി​യ​ത്.

യു​വ​ത​ല​മു​റ ഗാ​യ​ക​രാ​യ റി​യാ​സ് ക​രി​യാ​ട്, ബി​നു അ​ബ്ര​ഹാം, ശി​വ​പ്രി​യ സു​രേ​ഷ്, മൈ​ഥി​ലി പ്ര​വീ​ൺ ഷേ​ണാ​യ്, റ​ശാ​ദ് ഖു​റൈ​ഷി, മു​ഹ​മ്മ​ദ് ഉ​സ്മാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​തി​മ​നോ​ഹ​ര​മാ​യി ആ​ല​പി​ച്ചു. ചെ​യ​ർ​മാ​ൻ യൂ​സ​ഫ് ഹ​മീ​ദ്, ഷം​സു​ദ്ദീ​ൻ പ​ഴു​വി​ൽ, മു​ഹ​മ്മ​ദ് ഉ​സ്മാ​ൻ, റ​ഷാ​ദ് ഖു​റൈ​ഷി, മ​ഖ്ദൂം ഇ​ൻ​സൈ​റ്റ്, ഡോ. ​റ​ഷീ​ദ് പ​ട്ട​ത്ത്, ബി​നു ആ​ന്റ​ണി, അ​ശ്റ​ഫ് അ​മ​ൽ​ത്ത് ഹോ​സ്റ്റ് - സു​ബി​ന വി​ജ​യ് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNewsGramphone
News Summary - Gramaphone Qatar Music Programme
Next Story