Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​രോ​ഗ്യ​ത്തി​നാ​യി ...

ആ​രോ​ഗ്യ​ത്തി​നാ​യി  സൈ​ക്കി​ളി​ലേ​റാം

text_fields
bookmark_border
ആ​രോ​ഗ്യ​ത്തി​നാ​യി  സൈ​ക്കി​ളി​ലേ​റാം
cancel

ദോ​​ഹ: സ​​മീ​​പ ഭാ​​വി​​യി​​ൽ ത​​ന്നെ ഖ​​ത്ത​​റി​​ലെ സൈ​​ക്കി​​ൾ പാ​​ത 2000 കി​​ലോ​​മീ​​റ്റ​​റി​​ല​​ധി​​ക​​മാ​​ക്കാ​​ൻ പ​​ദ്ധ​​തി​​യു​ണ്ടെ​​ന്ന് അ​​മീ​​ർ ശൈ​​ഖ് ത​​മീം ബി​​ൻ ഹ​​മ​​ദ് ആ​​ൽ​​ഥാ​​നി​​യു​​ടെ ട്വീ​​റ്റ്. രാ​​ജ്യ​​ത്തു​​ട​​നീ​​ള​​മു​​ള്ള സൈ​​ക്കി​​ൾ പാ​​ത​​യി​​ൽ  ദോ​​ഹ​​യി​​ൽ ത​​ന്നെ നൂ​​റു​​ക്ക​​ണ​​ക്കി​​ന് കി​​ലോ​​മീ​​റ്റ​​ർ പാ​​ത​​യു​​ണ്ടെ​​ന്നും അ​​മീ​​ർ ട്വി​​റ്റ​​റി​​ലൂ​​ടെ വ്യ​​ക്ത​​മാ​​ക്കി. ദേ​​ശീ​​യ കാ​യി​​ക​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് അ​​മീ​​ർ ട്വി​​റ്റ​​റി​​ലൂ​​ടെ ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. കാ​​യി​​ക​​മേ​​ഖ​​ല​​യു​​ടെ എ​​ല്ലാ ത​​ല​​ങ്ങ​​ളി​​ലും സ്​​​പ​​ർ​​ശി​​ക്കു​​ന്ന രീ​​തി​​യി​​ൽ ഖ​​ത്ത​​റിെ​​ൻ​​റ ദേ​​ശീ​​യ കാ​​യി​​ക​​ദി​​നം തു​​ട​​രു​ക​​യെ​​ന്ന​​താ​​ണ് ന​​മ്മു​​ടെ ആ​​ഗ്ര​​ഹ​​ം. 2022 അ​​വ​​സാ​​ന​​ത്തോ​​ടെ രാ​​ജ്യ​​ത്തെ സൈ​​ക്കി​​ൾ പാ​​ത​​യു​​ടെ നീ​​ളം 2000  കി​​ലോ​​മീ​​റ്റ​​റി​​ല​​ധി​​ക​​മാ​​ക്കാ​​ൻ പ​​ദ്ധ​​തി​​യു​​ണ്ടെ​​ന്നും ട്വി​​റ്റ​​റി​​ൽ അ​​മീ​​ർ കു​​റി​​ച്ചു. ദോ​​ഹ കോ​​ർ​​ണി​​ഷി​​ലെ ട​​വേ​​ഴ്സ്​ ഏ​​രി​​യ​​യി​​ൽ സൈ​​ക്ലി​​ങ് ന​​ട​​ത്തി​​യാ​​ണ് അ​​മീ​​ർ ശൈ​​ഖ് ത​​മീം കാ​​യി​​ക​​ദി​​ന​​ത്തി​​ൽ  ത​െ​​ൻ​​റ പ​​ങ്കാ​​ളി​​ത്തം അ​​റി​​യി​​ച്ച​​ത്. എ​​ക്സ്​​​പ്ര​​സ്​ വേ​​ക​​ളു​​ടെ സ​​മീ​​പ​​ത്തുകൂ​​ടി​​യും മ​​റ്റു പ്രാ​​ദേ​​ശി​​ക റോ​​ഡു​​ക​​ളി​​ലും അ​​ശ്ഗാ​​ൽ ഇ​​തി​​ന​​കം ത​​ന്നെ  സൈ​​ക്കി​​ൾ പാ​​ത​​ക​​ളു​​ടെ നി​​ർ​​മ്മാ​​ണം ആ​​രം​​ഭി​​ച്ചുക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്. എ​​ക്സ്​​​പ്ര​​സ്​ ഹൈ​​വേ​​ക​​ളി​​ൽ 242 കി​​ലോ​​മീ​​റ്റ​​ർ  സൈ​​ക്കി​​ൾ പാ​​ത​​ക​​ളു​​ടെ നി​​ർ​​മ്മാ​​ണം പൂ​​ർ​​ത്തി​​യാ​​യ​​താ​​യും ഈ ​​വ​​ർ​​ഷം 110 കി​​ലോ​​മീ​​റ്റ​​ർ കൂ​​ടി നി​​ർ​​മ്മി​​ക്കു​​മെ​​ന്നും  അ​​ശ്ഗാ​​ൽ​​പ്ര​​സി​​ഡ​​ൻ​​റ് സ​​അ​​ദ് അ​​ൽ മു​​ഹ​​ന്ന​​ദിയും വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. പ്രാ​​ദേ​​ശി​​ക റോ​​ഡു​​ക​​ളി​​ലൂ​​ടെ​​യു​​ള്ള  സൈ​​ക്കി​​ൾ പാ​​ത​​ക​​ളു​​ടെ നി​​ർ​​മ്മാ​​ണം ഈ ​​വ​​ർ​​ഷം ആ​​രം​​ഭി​​ക്കാ​​നാ​​ണ് അ​​ശ്ഗാ​​ലിെ​​ൻ​​റ പ​​ദ്ധ​​തി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgood health for cycles gulf news
News Summary - good health for cycles qatar gulf news
Next Story