Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജി.​എം.​എ​ഫ്...

ജി.​എം.​എ​ഫ് സ്നേ​ഹാ​ദ​ര​വ് ന​ൽ​കി

text_fields
bookmark_border
ജി.​എം.​എ​ഫ് സ്നേ​ഹാ​ദ​ര​വ് ന​ൽ​കി
cancel
camera_alt

ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി.​സി.​സി പ്ര​സി​ഡ​ന്റ് ബ​ഷീ​ർ അ​മ്പ​ലാ​യി​ക്ക് ജി.​എം.​എ​ഫ് ഖ​ത്ത​ർ നാ​ഷ​ണ​ൽ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി​യ​പ്പോ​ൾ

Listen to this Article

ദോ​ഹ: ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി.​സി.​സി പ്ര​സി​ഡ​ന്റ് ബ​ഷീ​ർ അ​മ്പ​ലാ​യി​ക്ക് ജി.​എം.​എ​ഫ് ഖ​ത്ത​ർ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഐ.​സി.​സി ഹാ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. നാ​ഷ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റും ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ലീ​ഗ​ൽ അ​ഡ്വൈ​സ​റു​മാ​യ അ​ഡ്വ. ജാ​ഫ​ർ​ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഖ​ത്ത​ർ നാ​ഷ​ണ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് ക​ണ്ണൂ​ർ, ട്ര​ഷ​റ​ർ മു​സ്ത​ഫ. ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​ജി​ത കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്റ് ആ​ര്യ സ​തീ​ഷ്, അ​ബി, അ​ബ്ദു​ൽ അ​സീ​സ്, സു​നി​ൽ മ​ക്കാ​ർ, ഷി​നോ​ബ്, സു​ഭാ​ഷ്, ര​ഞ്ജി​ത്ത്, ത​ജാ​സ്, ജെ​യിം​സ് ഓ​ല​ങ്ങാ​ട്ട്, റി​യാ​സ് അ​നൂ​പ്, സ​രി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. സ്നേ​ഹാ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി ജി.​സി.​സി പ്ര​സി​ഡ​ന്റ് ബ​ഷീ​ർ അ​മ്പ​ലാ​യി സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsQatar Newsgulf news malayalam
News Summary - GMF gave a friendly welcome
Next Story